Aksharathalukal

Aksharathalukal

THE HAUGHTY GIRL

THE HAUGHTY GIRL

4.5
2.1 K
Comedy Love Suspense
Summary

‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍✍️JUNAAF PART - 1   സമയം 8:30     "ടാ... എണീക്കട.... സമയം എത്ര ആയിന്ന വിചാരം... എടാ നിനക്ക് കോളേജിൽ പോണ്ടേ...."     ഉമ്മ അവനെ തട്ടി വിളിച്ചോണ്ട് ഇരുന്നു... അവസാനം ചടഞ്ഞു കൊണ്ട് അവൻ എണീറ്റു.... എന്നിട്ട് സമയം നോക്കി.... 8:35.... സമയം കണ്ടപ്പോ തന്നെ അവൻ...      "Oo my god...."     എന്നും പറഞ്ഞു ബാത്‌റൂമിലേക് ഓടി.... ഇനി നമുക്ക് ഇവനെ പരിജയപെട്ടാലോ...      ഇതാണ് നമ്മളെ നായകൻ... എല്ലാ കഥയിലും നായിക അല്ലെ ആദ്യം വരാറ്... ഈ കഥയിൽ നായകൻ വരട്ടെ...     ഇവൻ സൽമാൻ - മറിയം ദാമ്പത്തികളുടെ ഒരേഒരു മകൻ... *ADHIL AKSAR SALMAN*...ആദി എന്ന് വിളിക്കും...      ഇവൻ പിജിക് പടിക്കുവാ.... എന്ന് വെച്ച് നിസാരക

About