Aksharathalukal

Aksharathalukal

നിലക്കൽ നന്ദനും വലിയവീട്ടിൽ ദേവിയും

നിലക്കൽ നന്ദനും വലിയവീട്ടിൽ ദേവിയും

3
152
Suspense Fantasy Drama
Summary

\"ഇതൊന്നും ശരിയല്ല സതീശാ. ഞാനിതിന് കൂട്ടുനിൽക്കില്ല ട്ടാ \" നകുലൻ ഉറപ്പിച്ചു പറഞ്ഞു.\"നിന്റെ സപ്പോർട്ട് ഞങ്ങൾക്ക് വേണ്ടടാ. വടക്കേക്കരക്കാരുടെ നന്ദൻ ഇത്തവണ ദേവിയുടെ തിടമ്പേറ്റി നിൽക്കാൻ ഞങ്ങൾ സമ്മതിക്കില്ല.\" സതീശൻ വാശിയോടെ പറഞ്ഞു.\"പിന്നേ! നമുക്ക് കാണാലാ. തെക്കേക്കരയുടെ പുല്ലാനി രാജേന്ദ്രന് അവന്റെ താഴെയേ ഉള്ളൂ തലപ്പൊക്കം. പിന്നെങ്ങനെ അവൻ ദേവിയുടെ തിടമ്പേറ്റും?\" നകുലൻ വാശിയോടെ ചോദിച്ചു.\"കഴിഞ്ഞതവണത്തെ പോലെയല്ലട്ടാ സതീശാ. നീ ഇപ്പോ അമ്പലത്തിലെ പൂജാരി കൂടിയാ. ഞാൻ പറഞ്ഞില്ലെന്ന് വേണ്ട.\" നകുലൻ ഓർമിപ്പിച്ചു.\"അതാണെടാ എനിക്കിപ്പോൾ കൂടുതൽ കോൺഫിഡൻസ്. ദേവി എ