Aksharathalukal

Aksharathalukal

❤️പ്രണയശ്രാവണാസുരം❤️ - 7

❤️പ്രണയശ്രാവണാസുരം❤️ - 7

4.5
5.7 K
Love
Summary

❤️പ്രണയശ്രാവണാസുരം❤️ Part-7 അമീന 📝   🦋🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🦋   മിഴികൾ പതിയെ ആ ചുമരിലായി ഘടിപ്പിച്ച പലക തട്ടിൽ മിഴികൾ ഉടക്കിയതും...... അതിലേ വാചകം പതിയെ വായിച്ചു.....    *കളത്തിൽ പറമ്പൻ *   ന്ന് വായിച്ചു ഞെട്ടി തരിച്ചു നിന്നതും..... കതക് തുറന്നതും നിമിഷനേരo കൊണ്ടായിരുന്നു.....    കതക് തുറന്ന ശബ്ദത്താൽ ഞെട്ടി തിരിഞ്ഞു നോക്കിയതും.....അകത്തു നിന്നും  ചെറു പുചിരിയോടെ ഇറങ്ങി വരുന്ന ഒരു സ്ത്രീയെ കണ്ട് നോക്കി നിന്നതും..... ന്റെ അടുക്കലേക്കായി വന്നു അടിമുടി ഒന്ന് നോക്കി ഒരു മുഖവുരയും കൂടാതെ......    "മോനാണോ അച്ഛൻ പറഞ്ഞു വിട്ടിട്ട് വന്നത്......"    ന്ന് ചെ