Aksharathalukal

Aksharathalukal

കനകനല്ലി

കനകനല്ലി

4.9
818
Love Others
Summary

""എല്ലാം ഒരു നിയോഗമാണ്... എവിടെ നിന്നോ വന്ന് എങ്ങോട്ടോ പോകുന്നവർ... ആ വഴിയിൽ യാദൃശ്ചികമായി കണ്ടുമുട്ടുന്നവരാണ് നാം ഓരോരുത്തരും... എന്തിന് വേണ്ടി???? ആ ചോദ്യത്തിന് പലപ്പോഴും ഉത്തരമില്ല.... അതാണ് ജീവിതം...!!"" ""ഇനിയെനിക്കതിന്റെ ആവശ്യം ഇല്ലല്ലോ ഡോക്ടർ..... കളഞ്ഞു പോയതിനെ കുറിച്ച് ചോദ്യം ചെയ്യാനുണ്ടായിരുന്ന ഒരേ ഒരു ജീവനും പൊലിഞ്ഞു...!!  കുറച്ച് ദിവസം മുന്നേ എന്നോട് പറയാതെ പൊയ് കളഞ്ഞു...  ഡോക്ടർ പറഞ്ഞതൊക്കെ ശരിയായിരുന്നു കേട്ടോ...!!""  നിറ കണ്ണുകളോടെയെന്നാലും തനിക്കായി ഒരു പുഞ്ചിരി സമ്മാനിച്ച് അകന്ന് പോകുന്ന ആ പെൺകുട്ടിയെ അവനൊന്ന് നോക്കി...  ഉള്ള