Aksharathalukal

Aksharathalukal

ശ്രമം...

ശ്രമം...

5
173
Children Inspirational
Summary

ശ്രമം..........   " റിനൂസേ,, ദിയ  പറഞ്ഞത് സത്യമാണോടാ? നീ ഓട്ട മത്സരത്തിൽ പങ്കെടുക്കാൻ പോവാണോ?" " അതെട, എനിക്ക് ഓട്ടമത്സരത്തിൽ പങ്കെടുക്കണം." " പക്ഷേ, എങ്ങനെ നീ ഓടും. നിനക്ക് കാലിന് സ്വാധീനമില്ലാത്ത കൊണ്ട് അവരുടെ അടുത്തു   ഓടിയെത്താൻ നിനക്കു പറ്റുമോ? നീ വീണു പോകാനും വഴിയുണ്ട്."    "അലൻറ്, എനിക്കറിയാം." " നിനക്കറിയാമെങ്കിൽ പിന്നെ എന്തിനാടാ നീ ഇതിൽ പങ്കെടുക്കുന്നത്." " എനിക്ക് പങ്കെടുക്കണം. എന്തായാലും പങ്കെടുത്തെ തീരൂ. ഞാൻ തീരുമാനിച്ചു കഴിഞ്ഞു. നീ എനിക്കൊരു സഹായം ചെയ്യണം. വീട്ടിൽ ഇത് പറയരുത്."   " അതൊക്കെ ഒക്കെ പക്ഷേ സാർ ഇത് സമ്മതി