Aksharathalukal

Aksharathalukal

ആത്മഹത്യ

ആത്മഹത്യ

4.7
559
Action Children Others Tragedy
Summary

💞short story💞 *ആത്മത്യ*    By ~@_jifni_~ അവൾ റാണിയാ ഇപ്പൊ plus two വിദ്യാർഥി. ഉപ്പ കുറെ കാലം ഗൾഫിൽ ജോലി ചെയ്തു. ഇപ്പൊ ജോലി ഇല്ലാതെ ഇരിക്കുന്നു.അവർ മൂന്ന് മക്കൾ ആയിരുന്നു. മൂത്തവളെ ഡിഗ്രി 2nd year വരെ പഠിപ്പിച്ചു ഒരുത്തനുമായി കല്യാണം കഴിപ്പിച്ചു. രണ്ടാമത്തവൾ ആണ് റാണിയാ. പഠിക്കാൻ ഒരു പാട് ആഗ്രഹം ഉള്ളവൾ ഒരു പാട് കഴിവുകൾ ഉള്ള സുന്ദരിയായ പെൺകുട്ടി സ്കൂൾ ജീവിതത്തിൽ ഒരുപാട് love പ്രോപ്പസൽസ് വന്നെങ്കിലും അതിനൊന്നും നില്കാതെ തന്നെ കൊണ്ടാവും വിധം പഠിക്കാൻ ശ്രമിക്കുന്നവൾ.... അങ്ങനെ ഇരിക്കെ ഓൺലൈൻ ക്ലാസ്സിന് ഒരു അവസാനം കണ്ട് ക്ലാസുകൾ ഓഫ്‌ലൈൻ ആകുകയാണെന്ന് അവളുടെ ടീച്ചേർസ് അറിയിച്ചു.

About