Aksharathalukal

Aksharathalukal

നീയും ഞാനും

നീയും ഞാനും

4
1.3 K
Classics Love
Summary

വിരലുകൾ തൂലികയെ ചുംബിക്കുന്നു. അക്ഷരങ്ങൾ അരുവിയായ് ഒഴുകുന്നു. കടലാസിൽ മഷി പടരുന്നു. നീ അർത്ഥമില്ലാത്തൊരു കവിതയാകുന്നു. ഞാനോ ഉള്ളു നീറുന്നൊരു കവിയും.         മീനാക്ഷി_കൃഷ്ണപ്രിയ

About