Aksharathalukal

Aksharathalukal

ജഹാന ഷാജഹാൻ -2

ജഹാന ഷാജഹാൻ -2

4.5
532
Love
Summary

ഞാൻ കോളേജ് വിട്ട് നേരെ പോയേത് കോളേജിന്റെ അടുത്തുള്ള ഷോപ്പിലായിരുന്നു.അവിടെ ഞാൻ ജോലിക് പോകുന്നതാണ്. ഷോപ്പിൽ കേറിക്കുറച് കഴിഞ്ഞപ്പോൾ അലി സാർ ഷോപ്പിൽ വന്നു. ഞാൻ ഇവിടെ ജോലിചെയ്യുന്നത് സാറിനോ കോളേജിൽ മാറ്റാർക്കോ അറിയില്ല. അറിയുന്നത് എനിക്ക് ഇഷ്ടവുമല്ല. എന്തിനാ വെറുതെ ഞമ്മളെ ബുദ്ധിമുട്ട് ബാക്കിയിലവരെ അറിക്കുന്നത്. പിന്നെ സാർ എന്റടുത്തു വന്നു എന്നെ ഇഷ്ടമാണെന്നു പറഞ്ഞത്. പക്ഷേ അത് എനിക്ക് അംഗീകരിക്കാൻ കയില്ല. ഞാൻ ഒരാൾക്കുവേണ്ടി കാത്തിരിക്കുകയാണ്. പക്ഷേ അത് ആർക്കും അറിയില്ല.എല്ലാം ആലോചിച്ചു നിറയാൻ നികുന്ന കണ്ണുനീരിനെ പിടിച് വെച്ച് ചിരിക്കാൻ ശ്രമിച്