Aksharathalukal

Aksharathalukal

മിസ്റ്റർ ട്രിഗർ ഭാഗം09

മിസ്റ്റർ ട്രിഗർ ഭാഗം09

4.8
2 K
Drama Love
Summary

കൃഷ്ണാ ...." ട്രെയിനിറങ്ങി സ്‌റ്റേഷനു പുറത്തേക്ക് നടക്കുമ്പോഴാണ് പുറകിൽ നിന്ന് വിളി കേട്ടത്.  വരുൺ. ഇവനും ഉണ്ടായിരുന്നോ ഈ ട്രെയിനിൽ . സ്റ്റേഷനിലൊന്നും കണ്ടിരുന്നില്ല കയറാൻ നേരം.  അപ്പോഴേക്കും അവൻ അടുത്തെത്തി. " നീ ഇന്നാണോ വരുന്നെ കല്യാണം കഴിഞ്ഞ് ? " "ആഹ്. നീ വീട്ടിൽ പോയതാണോ?" " ആ ടീ. നീയും വരുന്നെന്ന് അറിഞ്ഞിരുന്നെങ്കിൽ നമുക്ക് ഒന്നിച്ച് കയറിയാൽ മതിയാരുന്നു. ഇതിപ്പോ വെറുതെ ഒന്നൊന്നര മണിക്കൂർ ഞാൻ പോസ്റ്റ് ആയി." ഒരിക്കലും നടക്കില്ലെന്നറിഞ്ഞിട്ടും ഞാൻ വെറുതെ അവൻ പറഞ്ഞത് സമ്മതിച്ചു കൊടുത്തു കൊണ്ട് തലയാട്ടി. അടുത്ത നിമിഷം എന്നെ ഞെട്ടിച്