Aksharathalukal

Aksharathalukal

ബി നിലവറ - വി .കെ ജെയിംസ്‌

ബി നിലവറ - വി .കെ ജെയിംസ്‌

4.2
1.1 K
Drama Fantasy
Summary

കഴിഞ്ഞ ദിവസം  വി.ജെ ജെയിംസിന്റെ 'ബി നിലവറ' എന്ന കഥസമഹാരം  വായിച്ചു. പുതിയ എഴുത്തുകാരിൽ ഇഷ്ടപ്പെടുന്ന ഒരാൾ ആണ് ഇദ്ദേഹം. യാതൊരു മുൻവിധിയും ഇല്ലാതെയാണ് വി.ജെ ജെയിംസ്‌ എന്ന ഒരു പുതിയ എഴുത്തുകാരന്റെ 'പുറപ്പാടിന്റെ പുസ്തകം' എന്ന നോവൽ വായിക്കാനിടയായത്. ഡിസി ബുക്സിന്റെ രജത ജൂബിലി അവാർഡ് ലഭിച്ചു എന്നത് മാത്രമായിരുന്നു ഇത് വായിക്കാൻ ഉണ്ടായ കാരണം. പക്ഷെ വായിച്ചു തുടങ്ങിയപ്പോൾ മലയാറ്റൂരിന്റെയും എം റ്റിയുടെയും ഒക്കെ കഥ വായിക്കുന്ന ഒരു പ്രതീതികിട്ടി തുടങ്ങിയിരുന്നു. ആ ഒറ്റ നോവലോടെ അദ്ദേഹം ഇഷ്ടഎഴുത്തുകരനായി ഉള്ളിൽ കേറിയിരുന്നു.   'ബി നിലവറ'12 കഥകള