"ആദി എണീക്കടി സമയം എത്രായിയെന്നു വെല്ല വിചാരവും ഉണ്ടോ? " രാവിലെ തന്നെ അമ്മയുടെ ചീത്ത കേട്ടുകൊണ്ടാണ് നമ്മുടെ കഥാനായിക കണ്ണു തുറക്കുന്നത്. "ആത്മിക" എന്ന ആദി. മേലേടത്തു വീട്ടിൽ രാമകൃഷ്ണന്റെയും രമാദേവിയുടെയും രണ്ടുപെൺമക്കളിൽ ഇളയവൾ. ആദി ഡിഗ്രി ഫൈനൽ ഇയർ സ്റ്റുഡന്റ് ആണ് . മൂത്തവൾ അഹല്യ തൊട്ടടുത്ത അപ്പർ പ്രൈമറി സ്കൂളിൽ ടീച്ചർ ആയി വർക്ക് ചെയ്യുന്നു. ഇവരുടെ അച്ഛൻ സഹകരണ ബാങ്കിൽ ക്ലാർക്ക് ആയി ജോലി ചെയ്യുന്നു. അമ്മ രമയും അഹല്യ പഠിപ്പിക്കുന്ന സ്കൂളിൽ തന്നെ ടീച്ചർ ആയി ജോലി നോക്കുന്നു. എന്തുകൊണ്ടും സന്തുഷ്ട കുടുംബം.. ഇനി നമ്മു