Aksharathalukal

Aksharathalukal

പ്രണയിനി💔(ഭാഗം 7)

പ്രണയിനി💔(ഭാഗം 7)

4.6
1.1 K
Love
Summary

കുറച്ച് ദിവസങ്ങൾ കൂടി കടന്നുപോയി... ചേച്ചി എപ്പോഴും എന്നോട് അങ്ങനെ തന്നെയാണ് പെരുമാറുന്നത്..ആദിയേട്ടനോടുള്ള എന്റെ പ്രണയം ഞാൻ മറക്കാൻ ശ്രെമിക്കുന്നുണ്ട്.. അന്നാലും എന്നും ഉള്ളിൽ അതൊരു വേദനയാണ്..💔💔 🥀🥀🥀🥀🥀_____________ ഇന്ന് അരവിന്ദേട്ടൻ വരും... വന്നാൽ ഇനി പെട്ടെന്നൊരു തിരിച്ചു പോക്കില്ല എന്നാണ് ഏട്ടൻ എന്നോട് പറഞ്ഞത്... രാവിലെ തന്നെ എല്ലാരും അടുക്കളയിൽ ഉണ്ട്... അരവിന്ദേട്ടൻ വരുവല്ലേ... അപ്പോൾ സ്പെഷ്യലായി എന്തെങ്കിലും ഉണ്ടാക്കുകയാണ്... ഞാനും കൂടി.... കുറെ കഴിഞ്ഞപ്പോൾ മുറ്റത്ത് ഒരു കാർ വന്നു നിന്നു... "ദേ.... അവൻ വന്നൂട്ടോ..." മുത്തശ്ശൻ വിളിച്ചു പറയുന്നത് കേട്ട