Aksharathalukal

Aksharathalukal

പഠനകാലം

പഠനകാലം

4.8
249
Children Classics
Summary

പഠനകാലത്തിലെ ആനന്ദം കൂടെ പഠിച്ച ചില കൂട്ടുകാര്കൂടെ പിറക്കാതെ കൂടെ പിറപ്പായ് വേദന എല്ലാം അകറ്റിയോര്ജാതി മത വേർതിരിവതൊന്നുമത്തില്ലാതെ വാഴാൻ പഠിപ്പിച്ച അധ്യാപകർമായാത്ത സൂര്യനായ് എന്നുടെ മനസ്സിൽ ഓർത്തിടും ദൈവമായ് എന്നുമെന്നുംപഠനകാലത്തിലെ ആനന്ദം കൂടെ പഠിച്ച ചില കൂട്ടുകാര്കൂടെ പിറക്കാതെ കൂടെ പിറപ്പായ് വേദന എല്ലാം അകറ്റിയോര്ബെല്ലക്കായ് മരത്തിന്റെ കീഴിൽ ഇരുന്ന് ഗോട്ടിയും പമ്പരോം കളിച്ച നേരംകാറ്റും അടുത്തെത്തി കുയിലും പറന്നുപോയ്‌ ചാറ്റൽ മഴയും ചാരെ എത്തിപഠനകാലത്തിലെ ആനന്ദം കൂടെ പഠിച്ച ചില കൂട്ടുകാര്കൂടെ പിറക്കാതെ കൂടെ പിറപ്പായ് വേദന എല്ലാം അക