Aksharathalukal

Aksharathalukal

ആയിരം ഒരിഗമിക് കൊക്കുകളുടെ കഥ-

ആയിരം ഒരിഗമിക് കൊക്കുകളുടെ കഥ-'സദാക്കോ സസാക്കി'

5
614
Children Inspirational Thriller
Summary

ആയിരം ഒരിഗമിക് കൊക്കുകളുടെ കഥ-'സദാക്കോ സസാക്കി' ******   ജപ്പാനീസിന്റെ ഇടയിൽ ഒരു വിശ്വാസമുണ്ട് ആയിരം പേപ്പർ കൊക്കുകളെ ഉണ്ടാക്കി ഒരു ആഗ്രഹം പറഞ്ഞാൽ അത് സാധിച്ചു കിട്ടുമെന്ന്. ഇത് ഇത്രയും പോപ്പുലർ ആയതിനു പിന്നിൽ ഒരു കുഞ്ഞു കഥയുണ്ട്.     1945 ഓഗസ്റ് 6 ആം തീയതി അന്നാണ് 'സദാക്കോ സസാക്കി' എന്ന രണ്ടു വയസ്സുകാരിയുടെ കുഞ്ഞുജീവിതത്തെ വഴിതിരിച്ചുവിട്ട ആ സംഭവം അരങ്ങേറുന്നത്. ജപ്പാനിലെ ഹിരോഷിമായിൽ ആയിരുന്നു ആവളുടെ വീട്. അവളുടെ ഗ്രാമത്തിന്റെ കുറച്ചകലെ ആണ്‌. അമേരിക്കയുടെ ബി-29 എന്ന ബോംബെർ വിമാനം, അന്ന് ഹിരോഷിമയിലേക് പറന്നത് , 'ലിറ്റിൽ ബോയ്' എന്നു അവർ ഓമനപ