Aksharathalukal

Aksharathalukal

THE REAL LOVE ❤ 2

THE REAL LOVE ❤ 2

4.9
1.2 K
Love Suspense Thriller
Summary

THE REAL LOVE❤ 2 🎶🎶🎶 ............... " അമ്മായിടെ മോളെ ഞാൻ നിക്കാഹ് ചയ്തീട്ടാകെ കുഴപ്പത്തിലാ... അവൾ കാലത്തെണീക്കൂല്ലാ... അല്ലെങ്കിൽ  ഇതുവേണ്ട.. ഇതെനിക്കിട്ട് ഞാൻ തന്നെ താങ്ങുന്ന പോലെ ഇല്ലേ..? 🤔🤔 മാറ്റി പിടിക്കാം... നാൻ അടിച്ചാൽ താങ്കമാട്ടേ.. നാല് മാസം തൂങ്ക മാട്ടെ... മൂഞ്ചി പാര് വീട് പോയി സേര മാട്ടേ... ചാച്ചാ കുമ്മി ചാ കുമ്മി ചാ കുമ്മി ചാ.. ചാ... 💃💃💃💃💃 ❤❤❤❤❤ " യശൂ.... ദേ.. ഈ വാഴക്കുല അങ്ങട് വെച്ചേ... ഇന്നലെ രാമൻ നായര് നല്ല വല്ല നേന്ത്രക്കുലേം..മൂപ്പെത്തിയത് ണ്ടോ ചോയിച്ചിരുന്നു... " "ആഹ്  രവിയേട്ടൻ വന്നോ... ഇങ്ങ് തന്നേ... ആ കുല ചായ്പ്പിൽ വെച്ചാൽ മതി. അതിന്നു കറ ഒലിക്കുന്നുണ്