ഒരു കുട്ടി ജനിച്ചതുമുതല്‍ മരണം വരെയുള്ള ശാരീരിക പ്രയാസങ്ങള്‍, മാനസിക സംഘര്‍ഷങ്ങള്‍, തന്റെ ജനിതക പാരമ്പര്യവാസനകളുമായുള്ള ബന്ധം എന്നിവയെകുറിച്ച് അബ്ദു എന്ന കഥാപാത്രത്തില്‍ കൂടി അവതരിപ്പിക്കുന്നു. ചെറിയ കുട്ടികള്‍ തന്റെ മാതാവിന്റെ മുന്നില്‍ നിര്‍ത്താതെ കരയുന്നതെന്തുകൊണ്ട്. ഇത് മറ്റുള്ള ജീവജാലങ്ങളിലൊന്നും കാണാത്ത പ്രതിഭാസമാണ്. തന്റെ കുട്ടി എന്തുകൊണ്ട് കരയുന്നു എന്ന് പെറ്റമ്മയ്ക്ക് തിരിച്ചറിയാനും പറ്റുന്നില്ല. ഇവിടെ തുടങ്ങുന്നു മനുഷ്യന്റെ മാനസിക സംഘര്‍ഷം. പിന്നെ അയാളുടെ ജീവിതം മുഴുവനും തന്റെ മാനസിക സംഘര്‍ഷം എങ്ങിനെ ഇല്ലാതാക്കാമെന്ന