Aksharathalukal

Aksharathalukal

രാത്രിയിലെ റാന്തൽ ഭാഗം 7

രാത്രിയിലെ റാന്തൽ ഭാഗം 7

5
289
Love Suspense Thriller Horror
Summary

അമ്മേ ... അപ്പു നേരെ അമ്മയുടെ അടുത്ത് ചെന്ന് ...\"എന്താടാ \" അമ്മ ചോദിച്ചു... അല്ല അമ്മേ ഇളയച്ഛൻ എവിടെയാ ഞാൻ വന്നപ്പോൾ മുതൽ ചോദിക്കുന്നത് അല്ലെ എന്തേലും ഒന്നു പറയ് ...അപ്പു കുറച്ച് കലിപ്പിൽ തന്നെ നിന്നു..........\"മോനെ വേണു നിനക്ക് ജോലി കിട്ടി പോയികഴിഞ്ഞ് നിൻ്റെ അച്ഛനോടും എന്നോടും എന്തെന്ന് ഇല്ലാതെ വഴക്ക് ഇട്ടു ....നിൻ്റെ അച്ഛൻ ഒന്നും പറഞ്ഞിട്ടില്ല ...വേണു സ്വന്തം ഇഷ്ടപ്രകാരം വേറെ എവിടെയോ ഇറങ്ങി പോയി..ഞങ്ങൾക്ക് അറിയില്ല മോനെ \"\" സാവിത്രി കരഞ്ഞോണ്ട് പറഞ്ഞു... അപ്പു ഒന്നും മിണ്ടാതെ പുറത്തേയ്ക്ക് പോയി......നേരം ഒരുപാട് കഴിഞ്ഞു അപ്പു വന്നില്ല ..സുകുമാരൻ മകനെ കുറെ തവണ ഫോണിൽ വിളിച