Aksharathalukal

Aksharathalukal

THE REAL LOVE❤❤3

THE REAL LOVE❤❤3

5
1.3 K
Love Suspense
Summary

കൊട്ടാരം വീട്.. പേരുപോലത്തന്നെ കൊട്ടാരം തന്നെയാണ് മധുപലിന്റെയും   മഹേശ്വരിയുടെയും വീട്.രണ്ട് മക്കൾ മാലിനി, മാളവിക. മാലിനി അതായത് മാലു ഇവിടെ ഇല്ല. അവൾ ബാംഗ്ലൂർ മെഡിസിന് പഠിക്കുന്നു.ഒപ്പം ഒരു മോഡൽ കൂടിയാണ്.രണ്ടാഴ്ച കൂടുമ്പോ വീട്ടിൽ വരും. പിന്നെ ഉള്ളത് മാളവിക. ഡിഗ്രി  രണ്ടാം വർഷം പഠിക്കുന്നു. മാലിനിയും മാളവികയും സഹോദരിമാരാണെങ്കിലും പൂർണ്ണമായും വിപരീത സ്വഭാവക്കാരായിരുന്നു.അവൾക്കിഷ്ട്ടം ഒരു അറിയപ്പെടുന്ന മോഡൽ ആവണം എന്നാണ്.  പണത്തിന്റെ കൊഴുപ്പ് അത്യാ...വശ്യം തലയ്ക്കു പിടിച്ച ഒരുവളും കൂടിയാണ്. എന്നാൽ മാളവിക അവിടത്തെ വേലക്കാരിയെക്കാൾ കഷ്ട്ടാണ