നിച്ചൂക്കാ..... നിച്ചൂക്കാ....... ഫോണെടുക്കട്ടെ.... അവളപ്പോഴും പുഞ്ചിരിച്ചികൊണ്ടു നിൽക്കുകയാണ്...... നിച്ചൂക്ക..... നിച്ചൂക്ക...... മ്മ്മ്മ്...... അവളുടെ രൂപം പതിയെ പതിയെ മങ്ങാൻ തുടങ്ങി....... പെട്ടെന്നു ഞാൻ വെള്ളത്തിലേക്ക് വീണു...... അള്ളോ ....രക്ഷിക്കണേ.... വെള്ളത്തിൽ വീണേയ്........ രക്ഷിക്കണേയ്..... ഞാൻ അലറി വിളിച്ചു..... വെള്ളത്തിൽ വീണതല്ല... വെള്ളം വീണതാ. മുഖത്തെ വെള്ളം തുടച്ചു മുന്നിൽ നിൽക്കുന്ന ആളെക്കണ്ടു വീട് കുലുങ്ങുമാറ് ഞാൻ വീണ്ടും അലറി..... Rrrrrrriiinnnuuuuuuu............ ഉമ്മീ ........ എന്നലറികൊണ്ട് കയ്യിലുള്ള ജഗ്ഗ് താഴെയിട്ടു അവന് എനിക്കുമുന്നെ ഓടി. ഞാൻ ആ കുരുപ്പിന്റെ പിന്നാലെയും..... രാവി