Aksharathalukal

Aksharathalukal

സ്നേഹം

സ്നേഹം

4
697
Inspirational Love
Summary

    അവൻ ഭ്രാന്തമായ് അവളെ  പ്രണയിച്ചിരുന്നു അവരുടെ പ്രണയത്തിന്റെ  സുന്ദര നിമിഷത്തിൽ അവൾ ചോദിച്ചു? നിന്റെ അമ്മയോടാണോ  കൂടുതൽ ഇഷ്ടം അല്ലെങ്കിൽ എന്നോടോ? നിന്നെയാണ്, ഞാൻ ഈ ലോകത്ത് ഏറ്റവും അധികം സ്നേഹിക്കുന്നത് അവൻ ഉത്തരം പറഞ്ഞു. എങ്കിൽ നിന്റെ അമ്മയെ കൊന്ന് അമ്മയുടെ കരൾ എടുത്തു എന്റെ മുൻപിൽ വരുവാണേൽ,  ഞാൻ വിശ്വസിക്കാം നിനക്ക് കൂടുതൽ ഇഷ്ടം എന്നെയാണെന്നു.   അവൻ വീട്ടിൽ ചെന്നു. ഇരുമ്പ് വടി കൊണ്ട് സ്വന്തം അമ്മയെ  തലയ്ക്ക് അടിച്ചു കൊന്നു. കത്തിയെടുത്ത്, അമ്മയുടെ നെഞ്ച് കുത്തിപിളർന്നു ഒരു ഭ്രാന്തനെപ്പോലെ, അമ്മയുടെ കരളുമായ് കാമ