Aksharathalukal

Aksharathalukal

അഴികൾക്കുള്ളിലെ സ്വാതന്ത്ര്യം #സ്വാതന്ത്ര്യദിനം

അഴികൾക്കുള്ളിലെ സ്വാതന്ത്ര്യം #സ്വാതന്ത്ര്യദിനം

4.5
1.2 K
Inspirational Love Others
Summary

അഴികൾക്കുള്ളിലെ സ്വാതന്ത്ര്യം ************   "എടോ, താൻ ഇതുവരെ തന്റെ കഥ പറഞ്ഞില്ലല്ലോ?"   " എന്തിന്, എന്റെ ചേട്ടാ..... ഇതിനകത്ത് ഇരുന്നു ഇനി കഥ പറഞ്ഞിട്ടെന്തിനാ..... ഭാവി നശിച്ചവന്റെ ഭൂതകാലത്തിനെന്ത് വില. കണ്ണു തുറന്നാലും അടച്ചാലും എല്ലാം അഴികൾ ആണ് ഇപ്പോൾ. "  അഴികൾക്കപ്പുറത് മരത്തിന്റെ ചുവട്ടിൽ ഒരു പ്ലാസ്റ്റിക്‌ വള്ളിയിൽ കാലുടക്കിയ ഒരു കാക്കയെ നോക്കി കൊണ്ടാണ് അവൻ അത് പറഞ്ഞത്.   " താൻ പറഞ്ഞത് ശരിയാണ്. പക്ഷേ, ഒന്നു ഉള്ളു തുറന്നു പറഞ്ഞാൽ നിനക്കു ഒരു ആശ്വാസം കിട്ടും. പിന്നെ ഇതിനകത്ത് സമയം പോകാനും അതേ ഉള്ളൂ ഒരു വഴി." എന്നു പറഞ്ഞിട്ട് രാഘവൻ താൻ വായിച