Aksharathalukal

Aksharathalukal

ഭാഗം -8

ഭാഗം -8

4.5
1 K
Love
Summary

മണിക്കൂറുകൾക്ക് ശേഷം ശരത്തിനു ബോധം വന്നു.ശരത്ത് :   \"ഞാൻ എന്താ ഇവിടെ?എന്നെ എന്തിനാ ഇവിടെ കൊണ്ട് വന്നത്?\"നേഴ്സ് :    \"പേടിക്കേണ്ട, കിടന്നോളു,ഭക്ഷണം കഴിക്കാതെ ഇരുന്നത് കൊണ്ട് ബോധം കേട്ട് വീണു. അതാ ഇവിടെ കൊണ്ട് വന്നത്.ഈ ബോട്ടിൽ ട്രിപ്പ്‌ കഴിഞ്ഞാൽ ഉടൻ വീട്ടിൽ പോകാം. അമ്മയൊക്കെ പുറത്തുണ്ട്,വിളിക്കണോ?\"ശരത്ത് :      \"No....എനിക്കിപ്പോൾ ആരെയും കാണണ്ടാ...\"നേഴ്സ് :    \" എന്നാൽ ഒന്നു മയങ്ങിക്കോളൂ പോകാറാകുമ്പോൾ വിളിക്കാം\"നേഴ്സ് പറഞ്ഞു തീർന്നതും ശരത്ത്‌ കണ്ണും അടച്ചു മയക്കം തുടങ്ങി.സമയം  മുന്നോട്ടുപോയി......അവർ വീട്ടിൽ തിരിച്ചെത്തി,ശരത്തിനു വിശ്രമിക്കാനുള്ള മു