Aksharathalukal

Aksharathalukal

ഗായത്രി 23

ഗായത്രി 23

4.5
15.7 K
Love
Summary

ചെറിയ ചെറിയ പണികൾ ഒക്കെ നടത്തി പെയിന്റ് ഒക്കെ അടിച്ചിട്ട് അവിടേക്ക് താമസം മാറാം എന്നവർ തീരുമാനിച്ചു........    അപ്പോഴേക്കും ഗ്രീഷ്മയുടെ പ്രസവവും കഴിയും......                        ❣️❣️❣️❣️   ഗ്രീഷ്മേ ഇന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആക്കും.....   നാളെ ആണ് ഡേറ്റ് പറഞ്ഞിരിക്കുന്നത്......   പോകുന്ന കാര്യം ഓക്കെ ചോദിക്കാൻ വിളിച്ചത് ആണ് ഗായത്രി ഗ്രീഷമയെ....   #ഗായത്രി ::: എല്ലാം എടുത്തു വച്ചില്ലേ മോളെ...   #ഗ്രീഷ്മ ::: ആ... അമ്മേം ചെറിയമ്മ കൂടെ എല്ലാം നേരത്തെ എടുത്തു വച്ചു......    ചേച്ചി ഹോസ്പിറ്റലിലേക്ക് വരില്ലേ....   #ഗായത്രി ::: ഞങ്ങൾ വൈകുന്നേര