Aksharathalukal

Aksharathalukal

മറകൾക്കുള്ളിലെ കറുത്ത വിരലുകൾ( part-2)

മറകൾക്കുള്ളിലെ കറുത്ത വിരലുകൾ( part-2)

5
249
Horror
Summary

എന്തായിരിക്കും ജോനാഥാൻ പറഞ്ഞതിന്റെ അർത്ഥം എന്താണ് ഈ കറുത്ത വിരൽ കൊണ്ട് ഉദ്ദേശിച്ചത്ഒന്നുകൂടി  ചോദിച്ചാലോ എന്ന് കരുതി കൈ ജോനാഥന്റെ തോളിൽ തട്ടി ഹാർക്കാർ വിളിച്ചു എന്താ ജോനാഥാൻ രോഷത്തോടെ ചോദിച്ചു  ഒന്നുമില്ല ഒന്ന് വെള്ളം കുടിച്ചാൽ കൊള്ളാമെന്നുണ്ട് ജോനാഥൻ തന്റെ വിഷയത്തേ വഴി ചലിപ്പിച്ചു പുറത്ത് നല്ല മഞ്ഞു വീഴ്ച തുടങ്ങിയിരുന്നു ജോനാഥൻ മുൻകോപകാരൻ ആയതുകൊണ്ട് കൂടുതൽ ഒന്നും ചോദിക്കാൻ പറ്റില്ല എന്നാലും ഹാർക്കർ ചോദിച്ചു ഇനി എങ്കിലും പറഞ്ഞൂടെ ആ കറുത്ത വിരലുകളെ കുറിച്ചും ഒരു ലക്ഷ്യവും ഇല്ലാത്ത നമ്മുടെ യാത്രയേ കുറിച്ചും ജോനാഥൻ തലയിലുണ്ടായിരുന്ന തൊപ്