❤️EGO V/S LOVE❤️ Part_5 "എന്നോട് പോവണ്ട എന്ന് പറയാൻ താൻ ആരാ??? " അവൾ അവനെ നോക്കി ചോദിച്ചതും അവൻ മനസ്സിലാവാത്ത പോലെ അവളെ നോക്കി പുരികം പൊക്കി. "എന്നോട് പോവണ്ട എന്ന് പറയാൻ താൻ എന്റെ ആരാന്ന്??? " അവൾ അത്രയും ദേഷ്യത്തോടെ അവനെ നോക്കി ചോദിച്ചു അവളുടെ ചോദ്യത്തിന് മുന്നിൽ അവൻ ഒരു നിമിഷം ഒന്ന് പതറി. എങ്കിലും അത് പുറത്ത് കാണിക്കാതെ അവൻ അവളെ ദേഷ്യത്തിൽ നോക്കി. "നിനക്ക് എന്താ തലക്ക് സുഖം ഇല്ലേ 😠? നിന്റെ കഴുത്തിൽ കിടക്കുന്ന മഹർ പറയും ഞാൻ ആരാന്ന് ഇനിയും നിനക്ക് അറിയില്ലെങ്കിൽ നേരെ പറയാം iam your husband. HUS....BAND😠 " അവളുടെ തോളിൽ പിടിച്ചു ദേശ്യത്തിൽ അമർത