Aksharathalukal

Aksharathalukal

വൈകേന്ദ്രം  Chapter 32

വൈകേന്ദ്രം  Chapter 32

4.8
8.9 K
Love Suspense Thriller
Summary

വൈകേന്ദ്രം  Chapter 32   വൈഗ സീറ്റിൽ തല വച്ച് കിടക്കുന്നു. അവളുടെ മടിയിൽ അവളുടെ കൈകൾ സ്വന്തം കൈകൾക്കുള്ളിൽ ആക്കി പിടിച്ചു സുഖമായി ഇന്ദ്രൻ ഉറങ്ങുന്നു. രണ്ടു പേരും നല്ല പീസ് ഫുൾ ആയ ഉറക്കം.   കണ്ണുകൾക്ക് ഇമ്പമുള്ള ആ കാഴ്ച കണ്ടു നിന്നവരിൽ വരണ്ട ഭൂമിയിൽ പെട്ടെന്ന് മഴ വന്നു വീണ പ്രതീതിയായിരുന്നു.   അവരെ എഴുന്നേൽപ്പിക്കാതെ തന്നെ രാഘവനും ലക്ഷ്മിയും രുദ്രൻറെ കൂടെ അവരുടെ കാറിൽ കയറി. എല്ലാവരും ഒന്നിച്ച് ഗുരുവായൂർക്ക് വച്ചു പിടിച്ചു.   ഭദ്രനും ലച്ചുവും മാറി മാറിയാണ് ഡ്രൈവ് ചെയ്തത്.   ഗുരുവായൂർ എത്തും വരെ ഇന്ദ്രനും വൈഗയും ഉറക്കമായിരുന്നു.   ഇന്നലത