Aksharathalukal

Aksharathalukal

നീ എൻ പ്രിയമാനസം - 8

നീ എൻ പ്രിയമാനസം - 8

4.5
1.9 K
Drama Love Others
Summary

ഞാൻ ദേഷ്യത്തോടെ അവനെനോക്കി.....  ഡോ തനിന്നെലെ പറഞ്ഞില്ലേ എന്നെ തൊട്ടാൽ തനിക്കു പൊള്ളുമെന്നു.... അതിന്റെയാ ഇപ്പൊ നടന്നത്..... ഇപ്പോഴെങ്കിലും കത്തിയോ..... മസിലും പെരുപ്പിച്ചു നടന്നോളും.... ഇരുമ്പുമനുഷ്യൻ....  പെട്ടെന്നവൻ എന്നെനോക്കി ഒന്നു ചിരിച്ചു...... ആ കണ്ണുകളിൽ എന്താണെന്ന് എനിക്കു മനസ്സിലായില്ല.... ഞാൻ താഴേക്കിടന്ന എന്റെ ബാഗുമെടുത്തു  നേരെ വിപഞ്ചിക മാമിന്റെ ക്യാബിനിലേക്കു നടന്നു.....  പുറകെ റോഷനും.....................  റോഷൻ പോകുന്നത്  നോക്കി എല്ലാവരും അർത്ഥം വച്ചൊന്നു മൂളി.............  Excusme mam, may i comin???  come...... അപ്പോഴേക്കും റോഷനും അവിടെത്തി.....  വിപഞ്ചിക മാം ഞങ്ങളെ രണ്ടാ