Aksharathalukal

Aksharathalukal

അറിയുന്നുവോ നീ എൻ പ്രണയനൊമ്പരം..

അറിയുന്നുവോ നീ എൻ പ്രണയനൊമ്പരം..

4.3
1.9 K
Love
Summary

മൗനമായിരുന്ന  എൻ  മാനസവീണയിൽ എന്തിനായിരുന്നു.............   നീ  പ്രണയത്തിൻ  ശ്രുതിചേർത്തു  പാടിയതു?   നിനക്കായി  ഞാൻ  വീണ്ടും  എഴുതി.....     എന്നിട്ടും  നീ  എന്തേ  അറിഞ്ഞില്ല... എൻ   അനുരാഗം...........................   ആഗ്രഹിക്കാനോ..... മോഹിക്കാനോ.. അർഹതയില്ലെന്നു   അറിയാം...........   എങ്കിലും .... ഒരു  ജന്മമെങ്കിലും   തരുമോ....... . എൻ   സീമന്തരേഖയിൽ   നിൻ  പ്രണയത്തിൻ.......   സിന്ദൂരം   ചാർത്തിടാൻ.........   ഒരേയൊരു   ജന്മം..........................   നിന്നിലെ  പാതിയാകുവാൻ........   മൗനമായിരുന്നു   എൻ  പ്രണയം............   നിന്നെ   കാണുമ്പോൾ  മാത്ര

About