( അക്ഷര തെറ്റുകൾ ക്ഷമിക്കുക 🤗 ) ♡ആദിമിത്ര♡ ഒരു അസുര പ്രണയം ♡ ഇരു ഹൃദയങ്ങളിൽ ഇഴചേരുന്ന അത്ഭുത പ്രണയം....ഓരോ ഋതുക്കൾ മാറി വരും ഇവരുടെ അസുര പ്രണയത്തിന് സാക്ഷിയാകാൻ.... ഭാഗം 1 " ഓരു കാര്യം നീ ഓർത്തോ ഇൗ ആദിദേവ് ശങ്കറിന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അതെന്റെ മീനാക്ഷി ആയിരിക്കും...." ( അയിനു ആത്മ ഓഫ് ലവൾ ) "അവൾ എന്ന് തിരിച്ചു വരുന്നോ അന്ന് ഞാൻ നിന്റെ കഴുത്തിൽ കെട്ടിയ താലി അഴിയിച്ചിരിക്കും " ( തനിക്ക് വട്ടാണോടോ കടുവേ അവൾ പക്ക ഫ്രോഡ് ആണെടോ...ആത