Aksharathalukal

Aksharathalukal

TE☣️QUIERO (part 35)

TE☣️QUIERO (part 35)

4.7
2.9 K
Fantasy Love Suspense Thriller
Summary

© Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not  used in full or part without the creators (name)prior permission..(anjana)   സച്ചു അവളുടെ  കൈ  പിടിച് പുറത്തേക്ക് പോയി.... എന്നാൽ അവളുടെ  മനസ്സ് അപ്പോഴും ആ ഫോട്ടോയിൽ ആയിരുന്നു.. ഭാനു : എന്നാലും അത് ആരായിരിക്കും 🙄🙄...? (ആത്മ )     ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤   സർ  ഞാൻ ഇവിടെ  എല്ലാം നോക്കി, ആ ഫയൽസ് ആൻഡ് പെൻഡ്രൈവ് ഇവിടെ ഇല്ല സർ...    സൂര്യ : താൻ  എന്ത് ചെയുവാ  ഇവിടെ? 😠 സൂര്യയുടെ പുതിയ  pa അവന്റ ഓഫീസ് ചെക്ക് ചെയ്ത്  മാറ്റ് ഒരാൾക്ക് ഫോൺ  ചെയുവായിരുന്നു. അപ്പോഴാണ് അവിടേക്ക്  സൂര്യ കേറി വന്നത്... അയാൾ വേഗം  തന്നെ സൂര്യ കാണാതെ  ഫോൺ  പോക്കറ്റിൽ ഇട്ടു....