Aksharathalukal

Aksharathalukal

പ്രണയം

പ്രണയം

5
466
Classics Love Others
Summary

" നീ നിന്റെ ആത്മാവിനോടല്ല ഹൃദയത്തോട് ചോദിക്കൂ....  ഈ നിമിഷം നീയെന്നെ അർഹിക്കുന്നുണ്ടോ ആഗ്രഹിക്കുന്നുണ്ടോ.....  കൈയ്യിൽ കിട്ടുന്നത് വരെയുള്ള വെറുമൊരു ആവേശം മാത്രമാണോ ഇതെന്ന്......... നിനക്കെന്നെ എല്ലാ അർത്ഥത്തിലും പൂർണ്ണയാക്കണമെന്ന് നിന്റെ ഹൃദയം പറയുമ്പോൾ മാത്രം  നീ എന്നിലേക്ക് പടരുന്നതാണെനിക്കിഷ്ടം...... "     " മനസ്സ് കൈ വിട്ടു പോയപ്പോഴല്ല ഞാൻ നിന്നിലേക്ക് പടരാൻ വെമ്പിയത്...   ഹൃദയം മൗനമായ് മന്ത്രിച്ചു.....  നിന്നെ എനിക്ക് വേണമെന്ന്........."       തൂലികതുമ്പിലെ മഷി പ്രണയാർദ്രമായ് പറഞ്ഞത് ഹൃദയത്തിലേക്ക് ആവാഹിച്ചവൾ കാറ്റിനെ കൂട്ടുപിടിച