Aksharathalukal

Aksharathalukal

❤അവൾക്കായി എന്നും... ❤ - 1

❤അവൾക്കായി എന്നും... ❤ - 1

4.4
1.2 K
Love Suspense
Summary

Part 1 "ഹോ.. ഒരാവശ്യത്തിന് നോക്കിയാൽ ഒന്നും കാണില്ലല്ലോ..ഉമ്മാാ......." ഞാനാണ് ട്ടോ അപ്പൊ നിങ്ങൾ ആലോചിക്കും ഈ ഞാൻ ആരാണെന്ന്. പറയാം...ഞാൻ മുഹമ്മദ്‌ ന്റെയും ആയിഷയുടെയും മൂത്ത സന്തതി നാഫിയ... ഉപ്പാന്റെയും ഉമ്മായുടെയും റിലേറ്റീവ്സ്ന്റെയും ചിന്നു...ഫ്രണ്ട്സും ക്ലാസ്സ്‌മേറ്റ്സ്യും നാഫി..... എനിക്ക് താഴെ ഒരനിയനും അനിയത്തിയും.. റിഫ ആൻഡ് മിൻഹാജ് എന്ന മിനു.....ഞാൻ ഡിഗ്രി ഫസ്റ്റ് ഇയർ സ്റ്റു ആണ്.... ഇന്ന് എന്റെ ഫ്രണ്ടിന്റെ മാര്യേജ് ആണ് അതിന്റെ ഒരുക്കത്തിലാണ്.... ഷാൾ ചുറ്റാൻ ഒരു പിന്ന് തിരഞ്ഞു നടക്കാഞാൻ.. "എന്താടി.. അനക്ക് വേണ്ടിയേ രാവിലെ തന്നെ തുടങ്ങിക്കോളും..." ഉമ്മിയാണ്.ആ

About