🌸🌸🌸🌸🌸🌸 സുഹുറാ... ആശ്രമത്തീന്ന് അവരാരും വരുന്നില്ലേ... പ്രകാശനും ജയേം അവരും എന്തേ കാണുന്നില്ലല്ലോ... ഒന്നും പറയണ്ട ന്റെ രവിയേട്ടാ...ആശ്രമത്തീന്ന് അവരാരും കല്യാണത്തിന് വരുന്നില്ലാന്ന് പറഞ്ഞു. അത് കേട്ടപ്പോ പ്രകാശേട്ടനും ജയേച്ചിം അവരും കല്യാണം കൂടിന്നില്ലെന്നു തീർത്തും പറഞ്ഞു. അതെന്താ പ്പൊ അങ്ങനെ ഒരു വാശി എല്ലാർക്കും ഏയ് വാശി ഒന്നുമല്ല യാശോദേ... തലേ ദിവസം തന്നെ ഇവിടെ വന്ന് നിൽക്കാൻ ഇവിടെ സ്ഥലം ഒന്നും ഉണ്ടായില്ലെങ്കിലോ...എല്ലാവർക്കും അതൊരു ബുദ്ധിമുട്ടായാലോ ... എന്നൊക്കെയാ അവര് പറയുന്നേ..പോരാത്തേന് ഇതൊക്കെ എന്നോട് പറഞ്ഞാൽ ഞാൻ തെ