Aksharathalukal

Aksharathalukal

പ്രതിമയും രാജകുമാരിയും

പ്രതിമയും രാജകുമാരിയും

4.1
1 K
Classics Drama Fantasy
Summary

പ്രതിമയും രാജകുമാരിയും- പത്മരാജൻ ******************* 'അറിഞ്ഞുകൊണ്ടു പ്രതിമയാകല്‍ ഒരാനന്ദമാണ് , മഞ്ഞു പോലെ സ്വയമുറയാനാകുക . കരളിലൊരു കടലിരമ്പുമ്പോഴും നിര്‍വികാരമായി ചക്രവാളത്തില്‍ മിഴിയര്‍പ്പിച്ച് നില്‍ക്കാനാവുക; ഉദയസൂര്യന്റെ കിരണങ്ങളേറ്റ്, വെയിലിലും മഴയിലും തളരാതെ, ചുറ്റിനും ആർത്തിരമ്പുന്ന ജനത്തെയും കണ്ണിനു പ്രലോഭനം ഉളവാക്കുന്ന കാഴ്ചകളിലും അടിപതറാതെ, നിലാവുദിച്ചസ്തമിക്കും വരെ. പിന്നെ കിട്ടുന്ന സ്വാതന്ത്ര്യം വന്യമൃഗത്തെപ്പോലെ ഒരുത്സവമാക്കുക !    പറഞ്ഞു വരുന്നത് പത്മരാജന്റെ മാജിക്കൽ ഫാന്റസി നോവലായ 'പ്രതിമയും രാജകുമാരിയും' കുറിച്ചാണ്. മ