Aksharathalukal

Aksharathalukal

ഗായത്രി  27

ഗായത്രി  27

4.4
15.4 K
Love
Summary

ഗ്രീഷ്മ ::: അച്ഛൻ എങ്ങനെ പ്രതികരിക്കും എന്ന് എനിക്കറിയില്ല......    ദേഷ്യപ്പെടാൻ സാധ്യത കുറവാണ്...............    ചെയ്തുപോയതിനൊക്കെ കുറ്റബോധമുണ്ട് ഇപ്പോൾ മനസ്സിൽ.............    എന്തായാലും ചേട്ടൻ അകത്തേക്ക് വാ                    🌹🌹🌹🌹    രേഷ്മ അകത്തേക്ക് കേറി കൊണ്ട് അമ്മയെ വിളിച്ചു.....    അമ്മേ ദേ ഇതാര വന്നേക്കുന്നത് ന്നു നോക്കിക്കേ.......    ഗ്രീഷ്മയുടെ ശബ്ദം കേട്ടാണ് അച്ഛൻ തലയുയർത്തി നോക്കിയത് നോക്കിയപ്പോൾ ശരത്........    അച്ഛൻ എങ്ങനെ പ്രതികരിക്കും എന്ന് ഗ്രീഷ്മയ്ക്ക് നല്ല പേടി ഉണ്ടായിരുന്നു...........   #അച്ഛൻ ::: ശരത്തോ.....   #ഗ്രീഷ്മ ::: അച്