Aksharathalukal

Aksharathalukal

The incomplete story 4

The incomplete story 4

4.8
450
Horror Suspense Thriller
Summary

തുടക്കം മുതൽ ആ വീട്ടിൽ എന്തോ ഒരു ശക്തി തന്നോട് സംസാരിക്കാൻ ശ്രമിക്കുന്നപോലേ അവൾക്ക് തോന്നിഅങ്ങനെ ഒരു ദിവസം അവൾക്ക് ഒരു താക്കോൽ കിട്ടി ഇത് എന്തിന്റെയാണ് എന്ന് ആലോചിച്ചപ്പോഴാണ് ആ അലമാരിയെപ്പറ്റി അവൾ ആലോചിച്ചത്.അവൾ അത് തുറന്നു അതിൽ നിന്ന് ഒരു ഡയറി എടുത്തു . ആ ഡയറി വായിച്ചതോടെ ഇതുവരെ നടന്നതെല്ലാം അവൾക്ക് മനസ്സിലായി. അപ്പൊ ജെനി ആണോ ഈ ഡയറി എഴുതിയത് എന്ന് ചോദിച്ചപ്പോൾ അവിടെ ഇരുന്ന പേന തന്നെ അനങ്ങി എഴുതിYes I amWait for next part