അന്വേഷകൻ part---7 __________ ത്രില്ലർ തുടർക്കഥ WRITTEN BY HIBON CHACKO ©copyright protected അവൻ ഒരുനിമിഷം ഡി. ഐ. ജി. യോട് പറഞ്ഞു. ഒരുനിമിഷം നിശബ്ദനായശേഷം അയാൾ പറഞ്ഞു; “ഒന്നൊഴിഞ്ഞില്ല... ഇത് ശരിയായൊരു പോക്കല്ല,, കാര്യങ്ങൾ അറിഞ്ഞിട്ട് ഞാൻ വിളിച്ചേക്കാം നിന്നെ.” മറുപടിയായി, അർത്ഥമില്ലാതെ ഒന്ന് തലയാട്ടിയശേഷം അവൻ അവിടെനിന്നും വേഗത്തിലിറങ്ങി, വന്നതുപോലെ ഏവരെയും ഭേദിച്ച് തന്റെ താറിൽ കയറി വേഗത്തിൽ ഓടിച്ചു പോയി. 23 രാത്രിയെ പുൽകുവാൻ മടിച്ചെന്നവിധം മാനം ചെമന്നുനിലകൊള്ളുകയാണ്. പോലീസ് ക്ലബ്ബിലെ റൂമിൽ തനിച്ചു ഒരു ചെയറിൽ ചിന്തകളിൽ മുഴുകി ഇരിക്കുകയായിരുന്നു ബഞ്ചമിൻ. പെട്ട