❤️കലിപ്പന്റെ വായാടി❤️ Part - 17 മെഹ്‌ഫിയുടെ മറുപടി കൂടെ കേട്ടപ്പോൾ ഇഷുവിന്റെ കിളികൾ കൂട്ടിൽ നിന്നും പറന്നു പോയിട്ടുണ്ടായിരുന്നു ......*** തുടരുന്നു.............. മെഹ്‌ഫി : അതിനെന്താ പോവാലോ .....ഇന്ന് വയികുന്നേരം നിന്റെ ക്ലാസ്സ് കഴിഞ്ഞ് വീട്ടിൽ എത്തിയാൽ ഉമ്മനെയും കൂട്ടി ഇന്ന് തന്നെ നമ്മുക്ക് പോകാം പോരെ ..... അജുന്റെയും ഇഷുന്റെയും മറുപടി ഒന്നും കിട്ടാത്തപ്പോ രണ്ടിനും എന്താ പറ്റിയത് എന്ന് ആലോചിച്ചു മെഹ്ഫി നോക്കിയപ്പോൾ കാണുന്നത് എന്തോ പോയ എന്തിനെയോ പോലെ വായും തുറന്നു ഇരിക്കുന്ന രണ്ടിനെയുമാണ്.... അവരുടെ ഇരുത്തത്തിൽ നിന്ന് തന്നെ താൻ പറഞ്ഞത് കേട്ടു കൊണ്ടാണ് അ