Part -5 വാതിലിന്റെ ഭാഗത്തിലൂടെ കടന്നുവരുന്ന സാറിനെ കണ്ടതും ഞാനും അച്ചുവും ഒഴികെ ബാക്കി എല്ലാവരും വായി നോക്കിരിക്കാൻ തുടങി. കണ്ണുകളെ വിഷ്വസിക്കാൻ കഴിയാതെ ഞാൻ വീണ്ടും സാറിലേക്ക് ഉറ്റുനോക്കിയതും എന്റെ ചുണ്ടുകൾ പതിയെ മൊഴിഞ്ഞു..... "ആദി 😲" ഞാൻ അച്ചുവിനെ നോക്കിയപ്പോൾ അച്ചു വിനും ഏകദേശം എന്റെ അതെ അവസ്ഥ ആയിരുന്നു. ഞങ്ങൾ പരസ്പരം ഒന്ന് മുഖത്തോടുമുഖം നോക്കി പതിയെ ആദിയിലേക്ക് നോട്ടം തെറ്റിച്ചു. ആദി എല്ലാവർക്കും ഒരു പ്രസന്നമായ പുഞ്ചിരി നൽകി ക്ലാസിലേക്ക് വന്നു. ഡാർക്ക് ഗ്രേ കളർ ഉള്ള ചെക്ക് ഷർട്ടും ലൈറ്റ് ഗ്രേ കളർ പേന്റുo ആയിരുന്നു ആദി