Aksharathalukal

Aksharathalukal

എന്റെ പെണ്ണ് 14

എന്റെ പെണ്ണ് 14

4.7
4 K
Love
Summary

    ഒടുവിൽ പതിയെ അവൻ ഉറക്കത്തിലേക്ക് പോകുമ്പോഴും അവൾ അത് തുടർന്നു...    അവനെ നേരെ കിടത്തി പുതപ്പിച്ചു കൊടുത്തു..    അവൻ ഒപ്പം ചേർന്നു കിടക്കുമ്പോഴും കൈകൾ അവന്റെ നെറുകയിൽ തലോടുന്നുണ്ടായിരുന്നു... ഒരു അമ്മയുടെ മനസ്സ് ആയിരുന്നു അപ്പോൾ അവൾക്ക്...          🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹    ഇച്ചായ എണീറ്റേ... ദേ സമയം പോകുന്നു ട്ടോ....    എണീക്കാൻ...    ഓ എന്താണോ ആന കുത്തിയാൽ കൂടെ അറിയില്ലെന്ന് തോന്നുന്നു...    അശ്വതി തലയിൽ കെട്ടിയ തോർത്ത് അഴിച്ചു മാറ്റി മുടിത്തുമ്പിൽ വെള്ളം അവന്റെ മുഖത്തേക്ക് തെറിപ്പിച്ചു...    ഞെട്ടി കണ്ണ് തുറന്ന് സാം കണ