❣︎ നിൻ നിഴലായ് ❣︎ Part -6 ✍︎ആതിര ★★★★★★★★★★★★★★★★★★★ പാടിക്കഴിഞ്ഞ് എല്ലാരും കൂടി കൈയടിച്ച് സംഗതി പാസാക്കി.😁 സാർ " പൊളിച്ചുട്ടോ " ന്ന് പറഞ്ഞു. എല്ലാം കുടിയായപ്പോ ഞാനൊന്നാകെ തകർത്തോന്നൊരു തോന്നൽ. ആ തോന്നൽ അപ്പാടെ ന്റെ അമീഗോസ് പൊളിച്ച് കൈതന്നു. അങ്ങനെ കുറച്ച് പരിവാടി കഴിഞ്ഞപോളേക്കും ബെല്ലടിച്ചു. പിന്നെ കാര്യായിട്ട് ടീച്ചേഴ്‌സൊന്നും വന്നില്ല. ഉച്ചയായപ്പോ കോളേജ് വിട്ടു. പോകുമ്പോ ഞാൻ ഗ്രൗണ്ട് മൊത്തം ഒന്ന് നോക്കി ബ്രോതേഴ്‌സിനെ ഒന്നും കണ്ടില്ല. സീനിയർസിന് ഇപ്പൊ വിടൂല ന്ന് തോന്നുന്നു. ഞങ്ങൾ നേരെ വീട്ടിക്ക് വിട്ടു. ഹെയ്ദിയും ഷഹനയും ഹോസ്റ്റലിലാണ്