Aksharathalukal

Aksharathalukal

സ്വന്തം തറവാട് 37

സ്വന്തം തറവാട് 37

4.7
8.2 K
Thriller
Summary

\"അമ്മേ എനിക്ക് നന്ദേട്ടനെ കിട്ടില്ലേ... എന്തൊരു വിധിയാണ് എന്റേത്...\"മുറിയിലേക്ക് വന്ന പ്രസന്നയോട് വേദിക ചോദിച്ചു\"വിധി... മിണ്ടരുത് നീ... അനുഭവിച്ചോ... എത്രതവണ പറഞ്ഞു ഞാൻ അവൻ തെറ്റുകാരനായിരിക്കില്ല എന്ന്... നീയത് കേട്ടോ ഇല്ലല്ലോ... നിനക്ക് നിന്റെ അച്ഛനും ഏട്ടന്മാരും പറയുന്നതല്ലേ വിശ്വാസം...  നന്ദൻ രക്ഷപ്പെട്ടെന്ന് കരുതിയാൽമതി... നിന്നെപ്പോലെ ഒരു സംശയരോഗിയെ കെട്ടിക്കഴിഞ്ഞാൽ അവന്റെ അവസ്ഥ എന്താകുമായിരുന്നു... നീയന്ന് അമ്പലത്തിൽവച്ച് അവനെപറ്റി പറഞ്ഞതൊന്നും അവനും ഞാനും മറക്കില്ല... അന്നവന്റെ നെഞ്ച് പിടയുന്നത് ഞാൻ കണ്ടതാണ്... എന്നിട്ടിപ്പോൾ അവനെ നഷ്ടമാവുമോ എന്ന