Aksharathalukal

Aksharathalukal

ട്രൂ ലവ് ❤ - 6

ട്രൂ ലവ് ❤ - 6

5
1.5 K
Love
Summary

Part-6 ✍️Remo ഓരോന്ന് ചിന്തിച്ച് ഞാൻ ആദിയിലേക്ക് നോക്കി ഞാൻ നോക്കുന്നുണ്ടെന്ന്മനസ്സിലാക്കി എന്നവണ്ണം ആദി അപ്പോൾ തന്നെ എന്നെയും തിരിച്ചു നോക്കി. ആദി എന്നെ നോക്കി ഒന്ന് പുച്ഛിച്ചു ഞാനും വിട്ടു കൊടുത്തില്ല ഒരു രണ്ട് ലോഡ് അല്ല സോറി ഒരു മൂന്ന് ലോഡ് പുച്ഛം അങ് എറിഞ്ഞുകൊടുത്തു അല്ല പിന്നെ എന്നോടാ കളി. 'Mr:aidhin ആദമേ നീ സിംഗിൾ ആണല്ലേ കാണിച്ചു താരാട്ട😤'(ശാലു ആദ്മ ) ഓരോന്ന് കണക്ക് കൂട്ടി ഞാൻ മനസ്സിൽ ഊറി ചിരിച്ചു.... "ഇനി നമ്മക്ക് പരിചയപ്പെടാം "(ആദി ) ആദി ഇങ്ങനെ പറഞ്ഞതും എല്ലാവരും അത് ശരിവച്ചു. അങ്ങനെ ഓരോരുത്തരായി അവരുടെ പേര് പറയാൻ തുടങി.അവസാനമായിരുന്നു ഞങ്ങ