Aksharathalukal

ട്രൂ ലവ് ❤ - 6

Part-6
✍️Remo

ഓരോന്ന് ചിന്തിച്ച് ഞാൻ ആദിയിലേക്ക് നോക്കി ഞാൻ നോക്കുന്നുണ്ടെന്ന്മനസ്സിലാക്കി എന്നവണ്ണം ആദി അപ്പോൾ തന്നെ എന്നെയും തിരിച്ചു നോക്കി. ആദി എന്നെ നോക്കി ഒന്ന് പുച്ഛിച്ചു ഞാനും വിട്ടു കൊടുത്തില്ല ഒരു രണ്ട് ലോഡ് അല്ല സോറി ഒരു മൂന്ന് ലോഡ് പുച്ഛം അങ് എറിഞ്ഞുകൊടുത്തു അല്ല പിന്നെ എന്നോടാ കളി.

'Mr:aidhin ആദമേ നീ സിംഗിൾ ആണല്ലേ കാണിച്ചു താരാട്ട😤'(ശാലു ആദ്മ )

ഓരോന്ന് കണക്ക് കൂട്ടി ഞാൻ മനസ്സിൽ ഊറി ചിരിച്ചു....

"ഇനി നമ്മക്ക് പരിചയപ്പെടാം "(ആദി )

ആദി ഇങ്ങനെ പറഞ്ഞതും എല്ലാവരും അത് ശരിവച്ചു. അങ്ങനെ ഓരോരുത്തരായി അവരുടെ പേര് പറയാൻ തുടങി.അവസാനമായിരുന്നു ഞങ്ങളെ അടുത്തേക്ക് വന്നത്. ആദ്യം റിസ്‌വാന പിന്നെ അച്ചു പിന്നെ ഞാൻ പിന്നെ സൽമ എന്ന ക്രെമത്തിലായിരുന്നു ഞങ്ങൾ ഇരുന്നിരുന്നത് അതുകൊണ്ട് തന്നെ ആദ്യം റിസ്‌വാനയോട് ചോദിച്ചു.അവൾ നല്ല ഇംഗ്ലീഷിൽ തന്നെ അവളെ പരിചയപ്പ്പെടുത്തി കൊടുത്തു. അവൾ പറയുന്നത് കേട്ട് ഞാനും അച്ചുവും വായും പൊളിച്ച് നിന്നു.

ഇവക്ക് ഇത്രയും ഇംഗ്ലീഷ് അറിഞ്ഞിട്ടാണോ അവൾ ഞങ്ങളോട് പജ്ജ്‌ കുജ്ജ്‌ നെജ്ജ് കജ്ജ് എന്നൊക്കെ പറയുന്നത് 🤔

ഞാൻ വായും പൊളിച്ചു നോക്കിനിൽക്കുമ്പോൾ അച്ചു എന്നെ തോണ്ടി.

"മ്മ്.... എന്താ"(ശാലു )

"ഞമ്മളോട് ചോയ്ക്കോ ഞമ്മളെ അറിയുന്നതല്ലേ "(അച്ചു )

"Ohh... പിന്നെ . സ്വന്തം ഭര്യയെ ഇതു വരെയായിട്ടും ചന്തയിൽ വച്ചിട്ടുള്ള പരിജയം പോലും കാണിച്ചിട്ടില്ല ആ അവൻ ഉറപ്പായും ഞമ്മളെ പരിചയപ്പെടുകയും ചെയ്യും "(ശാലു )

"Hmm. നോക്കാം "(അച്ചു )

"🙌💯"(ശാലു )

റിസ്‌വാനയുടേത് കഴിഞ്ഞിതും ആദി നോട്ടം അച്ചുവിലേക്ക് തെറ്റിച്ചു അത് മനസ്സിലാക്കിയെന്നാവണം അച്ചു എണീറ്റു നിന്നു. ഞാൻ പതിയെ അച്ചുവിന്റെ ചെവിയിൽ മൊഴിഞ്ഞു.

"ഇപ്പൊ എന്തായി.... ആദി മനസ്സിൽ കണ്ടത് ഈ ശാലു മാനത്ത് കാണും 😎🤏"(ശാലു )

ഓളൊന്ന് ഇളിച്ചു തന്നിട്ട്ആദിയെ നോക്കി "ഇത് എന്ത് സാധനാന്ന്" ചോതിച്ചു.

അങ്ങനെ അവൾ അവളെ പരിചയപ്പെടുത്തി കൊടുത്തു.

അടുത്തത് എന്റെ ഊഴം.....mr:aidhin adham നിനക്ക് ഞാൻ നല്ല വിശദമായിട്ടുതന്നെ പരിചയപ്പെടുത്തി താരാട്ട.

 ഞാൻ നല്ല ആറ്റിട്യൂട് ഓടെ എണീറ്റു നിന്നു .ആദി എന്നെ ഒന്ന് നോക്കീട്ട് ശാലുന്റെ അടുത്തേക്ക് പോയി. ഞാൻ അച്ചുവിനെ ഒന്ന് നോക്കി അവൾ വാ പൊത്തി ചിരിരിക്കുന്നുണ്ട് ഞാൻ ക്ലാസ്സിലെ ഉള്ള എല്ലാവരെയും ഒന്ന് നോക്കി എല്ലാവരും എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട് ഞാൻ ഇപ്പൊ ആരായി? ആ അതന്നെ ശശി 😤.
ഞാൻ ആദിയെ നോക്കി ഒന്ന് പല്ല് കടിച്ചു എന്നിട്ട് ചുറ്റും ഒന്ന് നോക്കീട്ട് ബാഗിലെ പോടി ഒക്കെ ഒന്ന് തട്ടി ഇരുന്നു 😁😁സത്യായിട്ടും ഞാൻ അതിനായിരുന്നു നീച്ചത് 😌.

അപ്പോഴേക്കും സൽമ അവളെ പരിചയപ്പെടുത്താൻ തുടങ്ങിയിരുന്നു. അവളാണെങ്കിലോ അവളെ വീടും വീട്ടിലുള്ള ആൾക്കാരെയും വീട്ടിലേക്കുള്ള വഴിയും അവള് സിംഗിൾ ആണെന്നും വീട്ടുകാർ കല്യാണം നോക്കുന്നുണ്ടെന്നും അവക്ക് ഒരു സർക്കാർ ഉദ്യോഗസ്ഥനെ വിവാഹം കഴിക്കാനാണ് താൽപ്പര്യം എന്നും അത് ഒരു മാഷായാൽ അത്രെയും നല്ലത് എന്നൊക്കെ പറയുന്നുണ്ട് ഇതൊക്കെ കേട്ടിട്ട് ആദി ഇത് എന്ത് സാധനം എന്ന രീതിയിൽ അവളെ നോക്കുന്നുണ്ട്. 

ഞാൻ അച്ചുവിനെ നോക്കിയപ്പോൾ ഓള് ഭയങ്കര കിണി ഞാനൊന്ന് അവളെ നുള്ളി.

"എന്താടി ഇത്ര കിണിക്കാൻ 😤"(ശാലു )

"എഡീ.... എനിക്കിനി ചിരിക്കാൻ വയ്യ എന്ധോക്കെയ്നു ആദി മനസ്സിൽ കാണുന്നത് നീമാനത്ത് കാണും എന്നിട്ട് എന്തു പറ്റി ഇത് നീ മാനത്ത് കണ്ടില്ലേ 🤭"(അച്ചു )

"ശവത്തിൽ കുത്തല്ലടി പുല്ലേ 🤬"(ശാലു )

അങ്ങനെ സൽമയുടെ bio കഴിഞ്ഞ് ആദി തിരിയാൻ നിന്നതും പെട്ടന്ന് എന്ദോ ഒന്ന് ഓർത്തപോലെ എന്നെ ഒന്ന് നോക്കി. എന്നിട്ട് എന്റെ അടുത്തേക്ക് വന്നു.

"Sorry ചോയ്ക്കാൻ മറന്ന് പോയി എന്താ കുട്ടീടെ പേര് "(ആദി )

'സൂറ 😤..... അല്ലപിന്നെ '(ശാലു ആത്മ )

"Heloo കുട്ടിയോടാ ചോദിച്ചത് "(ആദി )

'കുട്ടി നിന്റെ കുഞ്ഞമ്മ 🤬'(വീണ്ടും ശാലു ആത്മ )

"ഷഹല ഐ....

എന്ന് പറഞ്ഞിട്ട് പെട്ടന്ന് എന്ദോ ഒന്ന് ഓർത്ത പോലെ ഞാൻ പറഞ്ഞു

"ഷഹല കാസിം "(ശാലു )

അതും പറഞ്ഞു ഞാൻ ഇരുന്നു അല്ല പിന്നെ 😤....

ഞാനിരുന്നതും സൽമ ആദിയെ ഒന്ന് വിളിച്ചു. എന്നിട്ട് പറയാൻ തുടങി.

"ബാക്കി ഞാൻ പറഞ്ഞു തരാം സാറെ. ഓളെ വീട്ടിൽ ഒരു ഉമ്മ ഒരു ഉപ്പ ഒരു കാക്ക പിന്നെ ഓള്. വീട് ഇവിടെ അടുത്താ. കല്യാണം നോക്കുന്നുണ്ട് but ഓളെ കോഴിത്തരം കൊണ്ട് ഒന്നും ശെരിയാവുന്നില്ല. പിന്നെ 👀....."(സൽമ )

"പിന്നെ 👀"(ആദി )

"ഞാൻ ഒരു കാര്യം പറയാം but ഞാൻ പറയുമ്പത്തന്നെ സാറ്നോക്കരുത്... Ok"(സൽമ )

"Ha... പറ "(ആദി )

"ഞങ്ങളെ ബാക്കിൽ നാലാമത്തെ ബെഞ്ചിൽ ഇരിക്കുന്ന മൂന്നാമത്തെ ചെക്കനില്ലേ...."(സൽമ )

എന്ന് പറഞ്ഞ് തീർന്നില്ല അപ്പോഴേക്കും ആദി ആ ചെക്കനെ നോക്കിയിരുന്നു. ഞാനും അച്ചുവും റിസ്‌വാനയും എന്താ സംഭവം എന്നറിയാതെ അവരെ തന്നെ നോക്കി നിന്നു.

"ന്റെ പൊന്നു സാറെ ആക്രാന്തം കാണിക്കല്ലേ ഞാൻ പറഞ്ഞില്ലേ പതിയെ നോക്ക് "(സൽമ )

എന്ന് സൽമ പറഞ്ഞതും ആദി സീലിംഗ് ഭംഗി ആസ്വദിക്കുന്നത് പോലെ കാണിച്ച് ആ ചെക്കനിലേക്ക് നോക്കി.

"Ahh... നോക്കി.അവൻ 🤨"(ആദി )

"അവൻക്ക് ഇവളെ മേലെ ഒരു കണ്ണുണ്ട് 👀"(സൽമ )

ഏതാപ്പോ ആ ചെക്കൻ എന്നറിയാൻ ഞാൻ അവനെ തിരിഞ്ഞ് നോക്കി. ഞാൻ നോക്കിയപ്പോ അവൻ എന്നെ തന്നെ നോക്കി നിൽക്കുക യായിരുന്നു ഞാൻ നോക്കിയതറിഞ്ഞ അവൻ എനിക്കു നേരെ കൈ വീശി കാണിച്ചു ഞാനും തിരിച്ചൊന്ന് കൈ കാണിച്ച് 😌.

ശേഷം ഞാൻ തിരിഞ്ഞ് നോക്കിയപ്പോ ആദിയുടെ മുഖo ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകുന്നുണ്ടായിരുന്നു.ആദി ആ ചെക്കനെ കണ്ണെടുക്കാതെ നോക്കുന്നുണ്ട്. അപ്പൊ തന്നെ ദേഷ്യത്തിന്റെ കാരണമെന്താണെന്ന് എനിക്ക് മനസ്സിലായി....

'ഭാര്യ യാണെന്ന് പറയാൻ വയ്യ പക്ഷേ പോസ്സസ്സീവ്നെസ്സിന് ഒരു കുറവും ഇല്ല '( ശാലു ആത്മ )

"ഇന്നലെ ഇവൾ വന്നത് മുതൽ അവന്റെ കണ്ണ് ഇവളുടെ മേല. ഇവളും പിന്നെ ഒട്ടും കുറവല്ലല്ലോ 😁"(സൽമ )

 സൽമ അവനെക്കുറിച്ച് ഓരോന്ന് പറയുതോറും ആദിയുടെ മുഖത്തിൽ ദേഷ്യം നിറയുന്നുണ്ടായിരുന്നു.

"എടി മിക്കവാറും ഇവൾ നിന്നെ വീട്ടിൽ നിന്ന് പുറത്താക്കി തരും 👀"(അച്ചു )

എന്ന് അച്ചു എന്റെ ചെവിയിൽ പതിയെ പറഞ്ഞു.

 ആദി എന്നെയും ആ ചെക്കനേയും ഒന്ന്o മാറിമാറി നോക്കിയിട്ട് വേഗം ക്ലാസ്സിൽ നിന്ന് പുറത്തേക്ക് പോയി. ആദി പോയതും ഞാൻ നേരെ സൽമയുടെ അടുത്തേക്ക് തിരിഞ്ഞു.

"എഡി... നിനക്ക് എന്തിന്റെ കേടാ നീ എന്തിനാ ആ.... സാറിനോട് അങ്ങനെ ഒക്കെ പറഞ്ഞത് സാറ് നിന്നോട് വല്ലതും ചോയ്ച്ചോ 😤"(ശാലു )

അല്ല പിന്നെ മനുഷ്യന്റെ കുടുംബം തൊണ്ടീട്ട് ഇരിക്കുന്നത് കണ്ടില്ലേ....

"അതിന്റെ പിന്നിലും ഒരു കാരണമുണ്ട് "(സൽമ )

"എന്ത് കാരണം "(ശാലു &അച്ചു )

"സാറ് വന്നപ്പോ തൊട്ട് ശ്രദ്ധിക്കായിരുന്നു ഞാൻ. എടക്കെടക്ക് സാറ് നിന്നെ ഒന്ന് നോക്കുന്നുണ്ട്.
സാറിന് നിന്നോട് എന്ദോ ഒന്ന് ഉള്ളത് പോലെ അപ്പൊ എനിക്ക് വിഷമാവൂലെ അതുകൊണ്ട് സാറിന്റെ മനസ്സിൽ ഉള്ള ആ spark ഞാൻ മുളയിലേ നുള്ളി 😁😁"(സൽമ )

"എടി അതിന് നീ എന്തിനാ ആ ചെക്കനെയും ഇതിലേക്ക് വലിച്ചിഴച്ചത് "(അച്ചു )

എന്ന് അച്ചു നേരത്തെ ആദിക്ക് സൽമ കാണിച്ച് കൊടുത്ത ആ ചെക്കനെ ചൂണ്ടി കൊണ്ട് ചോദിച്ചു.

"അത് സത്യാണ് അവൻ ഇവളെ എപ്പോഴും നോക്കുന്നുണ്ട് പിന്നെ ഒരു പഞ്ചിന് ഞാൻ അതും കൂടി പറഞ്ഞു 😌😌"(സൽമ )

പടച്ചോനെ ഇന്ന് വീട്ടിൽ എത്തിയാൽ..... 🥴

ഞാൻ സൽ‍മയെ ഒന്ന് ദയനീയമായി നോക്കി.

"നീ പേടിക്കണ്ട അവൻ നല്ല ചെക്കന സാറിനെയും കൂട്ട് പിടിച്ച് നമ്മക്കത് സെറ്റാക്ക 🥳"(സൽമ )

"ഇത്രേയും വലിയ ഉപകാരം ഒക്കെ ചെയ്യണോ 🙄"(അച്ചു )

"എഡീ.... ഇവൾ എന്റെ ഫ്രണ്ടാണ് ആ ഇവക്ക് വേണ്ടി ഞാൻ ഇത് എന്തായാലും ചെയ്തിരിക്കും "(സൽമ )

"നീ പെട്ടടി ഇവൾ നിന്നെ പുറത്താക്കുക മാത്രമല്ല നിനക്കുള്ള ഡിവോയിസും ഇവൾ തന്നെ വാങ്ങി തരും "(അച്ചു )

 എന്ന് അച്ചു പതിയെ എന്റെ ചെവി പറഞ്ഞു.

 ഞാൻ വീണ്ടും ദയനീയമായി സൽ‍മയെ നോക്കി.

"ഞാൻ പറഞ്ഞില്ലേ നീ ഒന്ന് ഓർത്തും varrid ആവണ്ട സാറിനെ കൊണ്ട് സമ്മതിക്കുന്ന കാര്യം ഞാനേറ്റു. സാറിനെ കണ്ടാൽ തന്നെ അറിയാം ഒരാളെ മനസ്സ് വായിച്ച് അറിയാനുള്ള കഴിവ് സാറിനുണ്ട് 🙌"(സൽമ )

" സൽമ പറഞ്ഞത് ശരിയാ ആദിക്ക് ഒരാളെ മനസ്സ് വായിച്ച് അറിയാൻ ഉള്ള കഴിവുണ്ട് അതുകൊണ്ടാണല്ലോ നീ ഇടുന്ന എല്ലാ പ്ലാനിങ്ങുo പൊലിയുന്നത് 🤭"(അച്ചു )

 എന്ന അച്ചു എനിക്ക് മാത്രം കേൾക്കാവുന്ന വിധത്തിൽ പറഞ്ഞു.

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

(ആദി )

'കണ്ട്രോൾ ആദി കണ്ട്രോൾ'(ആദി ആത്മ )

എത്ര മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിട്ടും എനിക്കെന്നെ നിയന്ധ്രിയ്ക്കാൻ കഴിയുന്നില്ല. ശാലുവിന്റെ ആ ഫ്രണ്ട് പറഞ്ഞതാണ് മനസ്സ് മുഴുവനും.

'അതിനിപ്പോ എന്താ ക്ലാസ്സിൽ ഉള്ളവർ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും നോക്കില്ല 🤔.

അത് ശെരിയാ but അങ്ങനെയല്ലല്ലോ അവളെ ഫ്രണ്ട് പറഞ്ഞത് വന്നപ്പോ തൊട്ട് അവളെ നോക്കായിരുന്നു എന്നല്ലേ 😤.

ഇനിപ്പോ ആ ചെക്കന് അവളോട് വല്ല crushum തോന്നീട്ടുണ്ടാകൊ 👀

അവന്റെ കാര്യം ഇപ്പൊ എന്തിനാ ഞാൻ നോക്കുന്നെ അവന് അങ്ങനെ തോന്നെ തോന്നാതിരിക്കെ എന്തു വേണെങ്കിലും ആയിക്കോട്ടെ എനിക്കെന്താ 🙄.

 അല്ല ഇനി ചിലപ്പോ അവക്ക് അവനോട് എന്ധെങ്കിലും..... ഏയ് no.

പറയാൻ പറ്റില്ല ആദി നിനക്കറിയാവുന്നതല്ലേ അവളെ കോഴി സ്വാഭാവം അവൾ ആ സ്വാഭാവം ഇവിടെയും എടുത്തിട്ടുണ്ടാവും അതുകൊണ്ടാണല്ലോ അവൾ മാരീഡ് അല്ലെന്ന് ഇവിടെ പറഞ്ഞിട്ടുള്ളത് മാത്രല്ല ആ ചെക്കൻ ഒന്ന് കൈ വീശി കാണിച്ചപ്പോ തിരിച്ച് അവളും കൈ കാണിച്ചില്ലേ സംതിങ്റോങ് 🤔'( ആദി ആത്മ )

ക്ലാസ്സിൽ നിന്ന് ഇറങ്ങി ഞാൻ നേരെ പോന്നത് ലൈബ്രറിയിലേക്ക് ആണ്. എന്ദോ എന്റെ മൈൻഡ് ഒന്നും ശെരി അല്ല മനസ്സിൽ മുഴുവനും ശാലുന്റെ ഫ്രണ്ട് പറഞ്ഞ കാര്യങ്ങളാണ്. എന്താന്നറിയില്ല അവളെ ഞാൻ അല്ലാതെ വേറ ഒരാളും നോക്കുന്നതോ വേധാനിപ്പിക്കുന്നതോ എന്തിന് സ്നേഹിക്കുന്നതൊ പോലും എനിക്കിഷ്ട്ടല്ല കാരണം അവൾ എന്റെ പെണ്ണാ ഈ aidhin aadhaminde മാത്രം പെണ്ണ് 💝

ഇപ്പൊ ഓരോന്ന് ആലോചിക്കുമ്പോൾ ഒന്നും വേണ്ടായിരുന്നു എന്നൊക്ക തോന്നുന്നു ആദ്യം തന്നെ പറഞ്ഞാ മതിയായിരുന്നു അവൾ എന്റെ ഭാര്യ ആണെന്ന് 😤

എന്തായാലും സാരല്ല്യ nexet വീക്ക്‌ ബർത്ത് day അല്ലേ അന്ന് പൊളിക്കാ.

ഓരോന്ന് ചിന്തിച്ച് ഞാൻ ലൈബ്രറിയിൽ തന്നെ ഇരുന്നു എന്ദോ ക്ലാസ്സിലേക്ക് പോകാൻ ഒരു ഇൻഡ്രസ്റ്റില്ലാത്തപോലെ.

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

(ശാലു )

ആദിയെ ഇന്ന് രാവിലെ കണ്ടതാ പിന്നെ കണ്ടിട്ടേയില്ല.ഇന്ന് ഉച്ചക്ക് സൽമയുടെ വകയായിരുന്നു ഫുഡ്‌ 😁😁പാവം.....ഉച്ചക്ക് കാന്റീൻ ഇൽ ചെന്നപ്പോഴും ആദിയെ ഞാൻ തിരഞ്ഞ് നോക്കി ബട്ട് അവിടെയും കണ്ടില്ല.

'ഫസ്റ്റ് day ആല്ലേ കുറേ ഗേൾസിനെ ഒക്കെ പരിചയപ്പെടാൻ ഉണ്ടാകും 😤അതിന്റെ തിരക്കിലാവും' ( ശാലു ആത്മ )

ഇന്നത്തെ ക്ലാസ്സ്‌ കഴിഞ്ഞ് ഞങ്ങൾ ബസ് സ്റ്റോപ്പിലേക്ക് പോയി. ഞങ്ങൾ ബസ് കാത്തു നിൽക്കുമ്പോൾ ആദി ഉണ്ട്ബുള്ളറ്റിൽ പോകുന്നു എന്നെ ഒന്ന് തിരിഞ്ഞു നോക്കിയത് പോലുമില്ല😤 ദുഷ്ടൻ.... സൽമ ആണെങ്കിൽ ആദിയെ ബുള്ളറ്റിൽ കണ്ടതിൽ നിന്ന് തുള്ളിച്ചാടുന്നുണ്ട്.
 പണ്ട് ഞാനും ഇങ്ങനെ ആയിരുന്നു. ബുള്ളറ്റ് എന്റെ ഒരു വീക്നെസ് ആയിരുന്നു ഇപ്പൊ എനിക്ക് കാണുന്നത് തന്നെ പേടിയാ 😌.

ഞാൻ വീട്ടിൽ ചെന്നപ്പോ എല്ലാവരും സിറ്റ് ഔട്ടിൽ തന്നെ ഉണ്ടായിരുന്നു ആദിയുടെ ബൈക്ക് പോർച്ചിൽ നിർത്തി യിട്ടിട്ടുണ്ട്. ഞാൻ നേരെ ചെന്ന് ആദിയുടെ ബൈക്കിന് രണ്ട് ചവിട്ടും കൊടുത്ത് സിറ്റ് ഔട്ടിലേക്ക് കയറി.

"ശാലു.. എങ്ങനെയുണ്ടായിരുന്നു സർപ്രൈസ് 👀"(അഫി )

 അഭി പറയുന്നത് എന്താണെന്ന് മനസ്സിലാവാതെ ഞാൻ നെറ്റിചുളിച്ചു.

"ആദി യുടെ കോളേജ് എൻഡ്രി എങ്ങനെ ഉണ്ടായിരുന്നൂന്ന് "(അഫി )

"അപ്പോ.. അപ്പോ നിങ്ങൾക്കൊക്കെ അറിയാമായിരുന്നോ ആദി എന്റെ കോളേജിലേക്കാണ് വരുന്നതെന്ന് "(ശാലു )

"Pinnallah..."(അഫി )

'അതെപ്പോ..... 🤔'( ശാലു ആത്മ )

"എന്താ ശാലു നിന്നോട് ആദി പറഞ്ഞില്ലേ.... ശോ കഷ്ട്ടായി 🤣🤣"(അഫി )

"ഒന്ന് പോടാ.... മോളെ ഇന്നലെയാ ആദി പറഞ്ഞത് നിന്റെ കോളേജിലേക്കാണ് വരുന്നതെന്ന് നിന്നോട് പറഞ്ഞോന്ന് ചോദിച്ചപ്പോ ഇല്ല സർപ്രൈസ് ആണെന്ന് പറഞ്ഞു അതു കൊണ്ടാ ഞങ്ങൾ പറയാനത്. പിന്നെ എന്തായി നിന്നെ അവൻ എങ്ങനെയാ പരിചയപ്പെടുത്തിയത് "(ഉമ്മ )

എന്നൊക്കെ ഉമ്മ അറിയാനുള്ള ആകാംഷയോടുകൂടി തന്നെ ചോദിച്ചു.

"പിന്നെ.... നല്ല വൃത്തിക്ക് പരിചയപ്പെടുത്തി. എന്നെ അല്ല അവനെ😏"(ശാലു )

എല്ലാവരും എന്നെ ഒന്ന് നെറ്റി ചുളിച്ച്നോക്കി ഞാൻ നടന്നതൊക്ക പറഞ്ഞ് കൊടുത്തു.പറഞ്ഞ് കഴിഞ്ഞപ്പോ അഫി ഭയങ്കര കിണി 😤ഇതാണ് ഞാൻ ഒന്നും പറയാത്തത്.

"ആദി അങ്ങനെ paranjo🤔"(ഉമ്മ )

"Hm🥴"(ശാലു )

"എന്ധെങ്കിലും കാരണം ഉണ്ടാകാതെ അവൻ അങ്ങനെ പറയുംന്ന് തോന്നുന്നില്ല "(ഉപ്പ )

"Ahh.... കാരണം ഉണ്ട് വേറെ ഒന്നുമല്ല ഇങ്ങളെ മോൻ തനി ഒരു കോഴി ആണ് കെട്ടിയതാണെന്ന് പറഞ്ഞാൽ ആ പരിപാടി നടക്കില്ലല്ലോ അതു കൊണ്ട് തന്നെയാണ് അങ്ങനെ പറഞ്ഞത് 😤"(ശാലു )

 എന്റെ കലിപ്പ് മൂഡ് കണ്ടിട്ട് എല്ലാവരും എന്റെ പിറകിലേക്ക്നോക്കുന്നുണ്ട്.

'ഇവരെന്തിനാ അങ്ങോട്ടു നോക്കുന്നത്. എന്റെ കലിപ്പ് മുഖം കാണാൻ കഴിയാത്തത് കൊണ്ടായിരിക്കും 😎.'( ശാലു ആത്മ )

ഒരാളെ കുറിച്ച് കുറ്റം പറയുമ്പോൾ എന്ത് സുഖം ഏത്തയാലും പറഞ്ഞില്ലേ കുറച്ചും കൂടി പറയാം 🙌.

"Ahh pinne... ഇങ്ങളെ പുന്നാര മോൻക്ക് ഒരു വിചാരം ഉണ്ട് എനിക്കവനെ പെഡിയാണെന്ന് അത് വെറും തെറ്റ് ധാരണ മാത്രമാണ്. എനിക്കാദിയെ പേടിക്കേണ്ട ഒരാവശ്യവുമില്ല "(ശാലു )

"എനിക്കുറപ്പാ.... ആദി ഇങ്ങനെ ഒന്നും ചെയ്യില്ല അവൻ എന്ധെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ നമ്മളെ നല്ലതിന് മാത്രമായിരിക്കും 😌. നിനക്കറിയാവുന്നതല്ലേ എനിക്ക് ആദിയെ കുറിച്ച് ആരും മോശമായി പറയുന്നത് ഇഷ്ട്ടല്ലാന്ന് 😌😌. അതുകൊണ്ട് ഇനി നീ ഒന്നും പറയണ്ടാ "(അഫി )

'😲ഇവനിതെന്ദ് പറ്റി അല്ലെങ്കിൽ ആദിയെ കുറ്റം പറയാൻ നൂറ് നാവായിരിക്കല്ലോ. എന്തായാലും വിട്ട് കൊടുക്കാൻ പാടില്ല '( ശാലു ആത്മ )

"നീ വേണമെങ്കിൽ കേട്ടാൽ മതി😤.അവന്റെ ഒരു ആദി തിരുമോന്താ കണ്ടാലും മതി മാത്രല്ല നീ എന്നാടാ നന്നായത് 🤨"(ശാലു )

 ഉമ്മയും ഉപ്പയും എന്നെ ദയനീയമായി നോക്കുന്നുണ്ട് അഫി ആണെങ്കിലോ വിജയിയുടെ ഭാവത്തിലും

'ഇവർക്കൊക്കെ എന്ത് പറ്റി '

"പിന്നെ ഇല്ലേ ഈ ആ...."(ശാലു )

"മതി മോളെ "(ഉപ്പ )

 ഞാൻ പറഞ്ഞു തുടങ്ങുന്നതിനു മുമ്പ് തന്നെ ഉപ്പ എന്നെ തടഞ്ഞു ഞാൻ ഉപ്പ് യിലേക്ക് നോക്കിയപ്പോൾ കണ്ണുകൊണ്ട് ഗോഷ്ടി കളിക്കുന്നുണ്ട്.

 ഞാൻ എന്താണെന്നറിയാതെ ഉപ്പയെ നോക്കിയപ്പോൾ ഉപ്പ കണ്ണുകൊണ്ട് പിറകിലേക്ക് കാണിച്ചു.

ഞാൻ ഒന്നും മനസ്സിലാകാതെ തിരിഞ്ഞ് നോക്കി.

"ആദി 👀"(ശാലു)

എന്ന് ഞാൻ പതിയെ മൊഴിഞ്ഞു.

" Yah..... Allah "(ശാലു )

തുടരും.......

ഞാൻ ജീവനോടെ ഉണ്ടെങ്കിൽ നാളെ കാണാം 🥴👋

എന്താണന്നെല്ലേ ഞാൻ തിരിഞ്ഞ് നോക്കിയപ്പോഴുണ്ട് ആദി കയ്യും കെട്ടി എന്നെ തന്നെ നോക്കി നിൽക്കുന്നു   

"Padachone....iam coming"

തുടരും.......

ഞാൻ ജീവനോടെ ഉണ്ടെങ്കിൽ നാളെ കാണാം 🥴👋