Aksharathalukal

Aksharathalukal

കലിപ്പ് 😡😡

കലിപ്പ് 😡😡

5
2.3 K
Others
Summary

     കലിപ്പ്..       " ഇക്കാ...  ഇങ്ങള് അവിടെ എന്തെടുക്കുവാ."       "  എന്റെ പൊന്ന് പെണ്ണെ ആകെ കൂടി ഒരു ഞായറാഴ്ചയെ ലീവുള്ളു...  നീ കാലത്ത് തന്നെ വെറുപ്പിക്കാതെ പോകാൻ നോക്കിയേ.. "      " ഹോ...  ഇങ്ങക്ക് ഒരു ഞായറാഴ്ച എങ്കിലും ഒഴിവുണ്ട്...  ദിവസവും ഈ അടുക്കളയിലും വീട്ടിലും പണിയുന്ന ഞങ്ങൾക്ക് എവിടുന്ന് ലീവ്... എഹേ...  എന്നാൽ ഓൾ അടുക്കളയിൽ ഒറ്റയ്ക്കല്ലേ ഒന്ന് സഹായിക്കാം...  ആ വക ചിന്ത ഒന്നും ഇല്ലല്ലോ...  എന്തോരം കെട്ടിയോന്മാര ഭാര്യമാരെ അടുക്കളയിൽ സഹായിക്കുന്നെ... അതിനൊക്കെ ഒരു യോഗം വേണം...  എന്റെ ഒരു വിധി.... &q