Aksharathalukal

Aksharathalukal

വിൻസെന്റ് ബംഗ്ലാവ് (introTEASER)

വിൻസെന്റ് ബംഗ്ലാവ് (introTEASER)

4.8
524
Action Classics Crime Suspense
Summary

കൈകൾ പിന്നിൽ കെട്ടി, ബോധം മറഞ്ഞു തുടങ്ങിയ ആ ശരീരം ആരോ നിലത്ത് കൂടെ വലിച്ചിഴച്ച് കൊണ്ട് വന്നു........ സോഫയിൽ ഇരിക്കുവായിരുന്ന ഒരാളുടെ കാല് കലിലേക്ക് അയാളെ വലിച്ചിട്ടു കൊടുത്തു. ആ ഹാളിൽ പകുതിയിലേറെ ഇരുട്ടായിരുന്നു തങ്ങി നിന്നിരുന്നത്. അവിടെ പലയിടങ്ങളിലായി നിലത്ത് ചോര പറ്റി പിടിച്ചിരുന്നു. പാതി അടഞ്ഞ കണ്ണുകളുമായി, കൈകൾ ബന്ധിതനായ അയാൾ, മുട്ട് കാല് കുത്തി എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി നോക്കിയെങ്കിലും....... വിഫലമായി. ശ്വാസം എടുക്കാൻ നന്നേ പാട് പെടുന്നുണ്ടായിരുന്നു...... അയാളുടെ കടവായിലൂടെ കട്ട ചോര ഒലിച്ചിറങ്ങി....        സോഫയിൽ ഇരിക്കുവായിരുന്ന ആളുടെ