Aksharathalukal

Aksharathalukal

വേഴാമ്പൽ ❤ - 10

വേഴാമ്പൽ ❤ - 10

4.5
9.8 K
Drama Fantasy Love
Summary

 വേഴാമ്പൽ❤ Part 10. ഇന്ദ്രാണി മൂന്നു വർഷങ്ങൾക്ക് ശേഷം മുംബൈയിലെ ഒരു ഫ്ലൈറ്റിൽ കല്ലുവിന്റ മാറിലെ ചൂടിൽ കിടക്കുന്ന ആനന്ദ് എന്ന് സ്വർണലിപിയിൽ കൊത്തിയിരിക്കുന്ന ആ താലിയിലേക്ക് അവളുടെ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണുനീർ അടർന്നു വീണു ജീവിതം ഇങ്ങനെ ഒകെ മാറും എന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല വീണ്ടും ഒരു വിവാഹം തനിക്ക് ഉണ്ടാക്കും എന്ന് പോലും ഓർത്തില്ല ആർക്ക് ഓക്കയോ വേണ്ടി നടന്ന വിവാഹം തന്റെ ജീവിതം മാത്രം എന്തെ ഇങ്ങനെ ആയി പോയി ഒരിക്കൽ താൻ തള്ളി പറഞ്ഞ ആൾ ആണ് ഇന്ന് തന്റെ താലിക്ക് അവകാശി ഇപ്പോഴും ഒരു ഫ്ലാറ്റിൽ രണ്ട് മുറി കളിൽ ആണ് താമസം ഒരു ഭർത്താവിന്റെ ഒരു അ