Chapter 3അടുത്ത ദിവസം മീനാക്ഷിയും ഫ്രണ്ട്സും ചേർന്ന് ഒരു പ്ലാൻ തയ്യാറാക്കുന്നു അത് ഇപ്രകാരമാണ് മീനാക്ഷി പറയുന്നു " വേലായുധൻ തമ്പി ഒരു ഈശ്വര വാസി എന്നതിലുപരി ഒരു അന്ധവിശ്വാസി കൂടെയാണ് അതുകൊണ്ട് ഞാൻ ഒരു പ്ലാൻ തയ്യാറാക്കിയിട്ടുണ്ട് മറ്റൊന്നുമല്ല ഒരു കൈനോട്ടക്കാരിയുടെ വേഷത്തിൽ അവിടേക്ക് പോകുന്നു, അവര് പ്രോബ്ലത്തിൽ ആണെന്നൊക്കെ കുറെ പറയുന്നു തകിട് എന്ന രീതിയിൽ ഒരു ഹിഡൻ ക്യാമറ അയാളുടെ ഓഫീസിൽവയ്ക്കാൻ കൊടുക്കുന്നു നമുക്ക് അത് മോണിറ്റർ ചെയ്തു, എന്താണ് അയാളുടെ പദ്ധതി എന്നറിയാം" നജുമ പറയുന്നു " ഈ പ്ലാൻ സക്സസ് ആകുമെന്ന് എനിക്ക് തോന്നുന്നില്ല കാരണം പിടി