ഇടറാതെയെൻ മനവും ഉണരാതെയെൻ നിനവും നിനക്കായി പെയ്തൊഴിയുന്നു സഖി... എന്നും നിനക്കായി പെയ്തൊഴിയുന്നു സ്‌മൃതിയിൽ നിറയും നിൻ രൂപവും മൃതമായി ചേർന്നു നിൻ ശ്വാസവും ഏകാന്തമായി...... ഇന്ന് ഏകാന്തമായി........ തോരാതെ പെയ്താ മഴയിൽ ചേർന്നു നിന്ന മതിലിൽ കനവുകൾ ഏറെ കണ്ടതല്ലേ നമ്മൾ കനവുകൾ ഏറെ കണ്ടതല്ലേ..... ഇടറാതെയെൻ മനവും ഉണരാതെയെൻ നിനവും നിനക്കായി പെയ്തൊഴിയുന്നു സഖി..... എന്നും നിനക്കായി പെയ്തൊഴിയുന്നു .....