തറയിൽ മുട്ടു കുത്തി ഇരുന്നു...മുടികൾ കോർത്തു പിടിച്ചു വലിച്ചു.. കണ്ണുകൾ അടച്ചു ഇരുന്നു. പെട്ടന്ന് എന്തോ ഓർമ വന്നത് പോലെ അവൻ പെട്ടന്ന് എഴുനേറ്റ്, അച്ഛന്റെ റൂമിലേക്കു ചെന്നു.....അവന്റെ അച്ഛന്റെ പാർവതിയുടെ ഫോട്ടോ നോക്കി നിലകയായിരുന്നു.. അവൻ പതിയെ അച്ഛന്റെ അരികിലേക്ക് ചെന്ന് ചുമലിൽ കൈ വെച്ചു.. നിറ കണ്ണകളാലെ അവന്റെ അച്ഛൻ അവനെ തിരിഞ്ഞു നോക്കി.. അത് കണ്ടതും അവന്റെ ഉള്ള് പിടഞ്ഞു.. അച്ഛനോട് ചോദിക്കണോ വേണ്ടയോ എന്ന് ഒരു നിമിഷം ചിന്തിച്ചു.. പിന്നെ സത്യം അറിയാതെ അവൻ ഭ്രാന്ത് പിടിക്കും എന്ന് അറിയാവുന്നത് കൊണ്ട് അവൻ ചോദിച്ചു..\"അച്ഛാ കുറച്ചു കാര്യങ്ങൾ അറിയാനുണ്ട്...\"അവൻ പറ